Tuesday, September 7, 2010

കാടിന്റെ സൌന്ദര്യം



ഇത് കാട്.... ഞാന്‍ പുതിയതായി ചെയ്ത എംബ്രോയിഡറി വര്‍ക്ക്‌.മുഴുവനായും കയ്യ് കൊണ്ട് തയ്ച്ചതാണ് ഇത്.ഒരു കുഞ്ഞു എക്സിബിഷന്‍ നടന്നു കഴിഞ്ഞ ദിവസം.അവിടെ വച്ച് എടുത്ത ഫോട്ടോ ആണ് ഇത്.

18 comments:

  1. കൊള്ളാലോ കാട്.....സസ്നേഹം

    ReplyDelete
  2. എംബ്രോയിഡറി നല്ല ക്ഷമ ആവശ്യമുള്ള പണിയാണ്. നന്നായിട്ടുണ്ട് കേട്ടോ.

    ReplyDelete
  3. നന്നായിട്ടുണ്ട്. ഞാനാദ്യം കരുതിയത് പെയിന്റിംഗാണെന്നാണ്.

    ReplyDelete
  4. ഒരു യാത്രികന്‍ .....നന്ദി
    appachanozhakkal...അതെ... നല്ല ക്ഷമ വേണം.ഇത് ചെയ്യാന്‍ ആറു മാസം എടുത്തു.എങ്കിലും ചെയ്തു കഴിഞ്ഞപ്പോള്‍ സന്തോഷം.അഭിപ്രായത്തിനു നന്ദി ട്ടോ
    അനീഷ് പുത്തലത്ത്::വഴിപോക്കന്‍,അനൂപ്‌,ഹരീഷ്,പ്രതി ... എല്ലാവര്ക്കും നന്ദി.

    ReplyDelete
  5. കോള്ളാം മഞ്ജു. നല്ല വര്‍ക്ക്.. എക്സിബിഷന്‍ എങ്ങിനെയുണ്ടായിരുന്നു.?

    ReplyDelete
  6. work കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  7. നല്ല വര്‍ക്ക്,കുറെ സ്ട്രെയിന്‍ എടുത്തിട്ടുണ്ടല്ലോ.അഭിനന്ദനങ്ങള്‍ മഞ്ജു..

    ReplyDelete
  8. ചിലവാക്കിയ സമയം തീര്‍ച്ചയായും worth ആയി.

    ReplyDelete
  9. Da..ee kadu valare nannayittundu.Fantastic work..

    ReplyDelete
  10. Beautiful...keep going..
    Best wishes....

    ReplyDelete