tag:blogger.com,1999:blog-8897936922314362956.post6391915032994725754..comments2023-10-17T18:41:25.769+09:00Comments on വെറുതെ ഒരു സ്വപ്നം: ജപ്പാനീസ് സ്കൂളും ഞാനുംManju Manojhttp://www.blogger.com/profile/00379587124528529777noreply@blogger.comBlogger61125tag:blogger.com,1999:blog-8897936922314362956.post-90163867805526381172013-02-02T16:42:13.946+09:002013-02-02T16:42:13.946+09:00wow...it was an amazing experience to visit your b...wow...it was an amazing experience to visit your blog Manju. you have written it so well and i loved reading... i'm short of time at the moment..i'm sure that i'll come back soon and going to read all the old posts. I have not activated my malayalam font and i don't want to write in manglish..i feel odd to talk in English here, when everyone talk in malayalam..Thank you so much for such a lovely blog.Nimahttps://www.blogger.com/profile/17275701099832636262noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-30178955906190954802012-10-21T01:58:18.119+09:002012-10-21T01:58:18.119+09:00ശാസ്ട്രഗതിയുടെ പഴയ പേജുകള്‍ യാദൃചികമായി മറിച്ചു...ശാസ്ട്രഗതിയുടെ പഴയ പേജുകള്‍ യാദൃചികമായി മറിച്ചു നോക്കിയപോള്‍ ആണ് ഈ അനുഭവ കുറിപ് കണ്ടത് ,ഇതു വായിച്ചപോള്‍ കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ആണ് മനസിലേക്ക് കടന്നു വന്നത് ,മലയാളത്തിനും ,സര്ഗര്ത്മക വിദ്യാഭ്യാസം ത്തിനും വേണ്ടി സ്വപ്നം കാണുന്ന എന്നെ പോലുള്ളവര്‍ക്ക് ആത്മധര്യം നല്കുന്ന ഒന്നാകുന്നു ഈ കുറിപ്പ് .ഒരു " കൊരോസോവ " സിനിമ കാണുമ്പോള്‍ കിട്ടുന്ന അനുഭൂതി പോലെ ..നന്ദി മഞ്ജു.premhttps://www.blogger.com/profile/17959152196029175000noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-77063554017814664412011-11-27T20:43:21.524+09:002011-11-27T20:43:21.524+09:00പുസ്തകക്കെട്ടുകൾ ചുമക്കുക എന്നതു മാത്രമല്ല വിദ്യാഭ...പുസ്തകക്കെട്ടുകൾ ചുമക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസം എന്ന് തെളിയിക്കുന്ന വരികൾ..ഈ ജാപ്പാനീസ് വിവരണത്തിനു നന്ദി..അവിടുത്തെ ഭാഷയെയും എഴുത്തിനെയും ഒക്കെ കൂടുതൽ എഴുതൂ..വായിക്കാൻ കാത്തിരിയ്ക്കുന്നു..

ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന ലളിതമായ രചനാരീതി നന്നായി.

വെയിലത്ത് നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ കുറച്ചു വിഷമം തോന്നിയെങ്കിലും ഞാന്‍ വരാം എന്ന് സമ്മതിച്ചു

ങും..മനസ്സിലായി...

ആശംസകൾ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-79662763654363083712011-10-07T14:09:40.973+09:002011-10-07T14:09:40.973+09:00http://www.mathrubhumi.com/mb4eves/
മാതൃഭൂമി സ്ത്ര...http://www.mathrubhumi.com/mb4eves/
മാതൃഭൂമി സ്ത്രീബ്ലോഗ് ലിങ്ക്,
ശാസ്ത്ര ഗതി വായിച്ചില്ല, ജാപ്പനീസ് സ്ക്കൂൾ അവിടെയും എത്തിയിരിക്കുന്നു. ആശംസകൾ,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-12825699437560301432011-09-27T10:48:45.567+09:002011-09-27T10:48:45.567+09:00മാതൃഭൂമി സ്ത്രീ ബ്ലോഗ് വഴി എത്തിയതാണ്. എനിക്ക് നന്...മാതൃഭൂമി സ്ത്രീ ബ്ലോഗ് വഴി എത്തിയതാണ്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-29456319659409176382011-09-26T19:32:42.645+09:002011-09-26T19:32:42.645+09:00https://plus.google.com/113732876885731866213/post...https://plus.google.com/113732876885731866213/posts/TZzQEhkMBJi?authuser=0Anonymousnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-68390415150198572762011-09-26T19:29:48.569+09:002011-09-26T19:29:48.569+09:00മാതൃഭൂമിയില്‍ എത്തിയിരിക്കുന്നു. :) ആശംസകള്‍.........മാതൃഭൂമിയില്‍ എത്തിയിരിക്കുന്നു. :) ആശംസകള്‍......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-34790730663747023762011-09-20T23:37:04.316+09:002011-09-20T23:37:04.316+09:00ഒരു ഗൂഗിള്‍ ഗ്രൂപ്പിലെ പോസ്റ്റിങില് നിന്നാണ് ഈ ബ്...ഒരു ഗൂഗിള്‍ ഗ്രൂപ്പിലെ പോസ്റ്റിങില് നിന്നാണ് ഈ ബ്ലോഗിനെക്കുറിച്ച് അറിയുന്നത്. തീര്‍ച്ചയായും നന്നായി എഴുതിയിരിക്കുന്നു.

ജപ്പാന്‍കാരുടെ മാതൃഭാഷാസ്നേഹം എന്നെ അത്ഭുതപ്പെടുത്തിയ ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു. ഒരു ജപ്പാന് സുഹൃത്തിനൊപ്പം കേരളത്തില്‍ സഞ്ചരിക്കാന്‍ ഒരിക്കല്‍ അവസരം കിട്ടി. ഒന്നര പതിറ്റാണ്ട് മുമ്പാണ്. അന്ന് കേരളത്തില്‍ ഇന്റര്‍നെറ്റൊന്നും ഇല്ല. ജപ്പാന്‍കാരനായ സുഹൃത്ത് നാട്ടിലേക്ക് മുറയ്ക്ക് കത്തയയ്ക്കും. മിക്കപ്പോഴും പോസ്റ്റുചെയ്യാന്‍ എന്നെയാകും ഏല്‍പ്പിക്കുക. അതിലുള്ള അഡ്രസ്സ് എഴുത്തായിരുന്നു ഏറെ ആകര്‍ഷകം. ആളുടെ പേര്, വീട്ടുപേര്, സ്ട്രീറ്റ് നാമം, പോസ്റ്റോഫീസ്, പട്ടണം എല്ലാം ജാപ്പനീസ് ഭാഷയില്‍. അവസാനത്തെ ഒറ്റ ലൈന്‍ (രാജ്യം) മാത്രം ഇംഗ്ലീഷില്‍! അതുമതി. ജപ്പാനിലെത്തുന്നത് വരെയേ ഇംഗ്ലീഷിന്റെ ആവശ്യമുള്ളൂ.

ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, കേരളത്തിലേക്ക് കത്തയ്ക്കുന്ന ആരെങ്കിലും എന്നെങ്കിലും ഈ രീതി പരീക്ഷിക്കുമോയെന്ന്!Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-8607323433210374242011-08-14T21:56:46.231+09:002011-08-14T21:56:46.231+09:00ഈ നല്ല അനുഭവം പങ്കുവച്ചതിനു നന്ദി. നമ്മുടെ നാട്ടില...ഈ നല്ല അനുഭവം പങ്കുവച്ചതിനു നന്ദി. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസം ഉത്പന്നമാണല്ലോ. നമ്മള് മലയാളികള്‍ ഇതൊക്കെ ആശിക്കുക എന്നല്ലാതെ മറ്റെന്താണ് ചെയ്യുക? നമ്മുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും വിദ്യാഭ്യാസകച്ചവടക്കാരും ഈ ബ്ലോഗ് വായിച്ചിരുന്നെങ്കില്‍... ഇതും ഒരു ആഗ്രഹം മാത്രമാണ്.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-52662648808203605212011-08-14T15:01:05.689+09:002011-08-14T15:01:05.689+09:00aashamsakal...........aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-19657788119093484422011-08-09T15:30:05.075+09:002011-08-09T15:30:05.075+09:00എന്റെ ഇരട്ടയായ മക്കൾ സൽഹയും സൽജയും ഇത്തവണ പ്ലസ് വൺ...എന്റെ ഇരട്ടയായ മക്കൾ സൽഹയും സൽജയും ഇത്തവണ പ്ലസ് വൺ മാർക്കടിസ്ഥാനത്തിൽ രണ്ട് സ്ക്കൂളിലാണ് പഠിക്കുന്നത്.രണ്ടു പേരും സയൻസാണ് എടുത്തിരിക്കുന്നത്.രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ,സൽഹയ്ക്ക് ബയോളജി ഇംഗ്ലീഷിലും സൽജയ്ക്ക് മലയാളത്തിലും ആണ്.രണ്ട് സ്കൂളും മലയാളം മീഡിയവും ആണുതാനും. ഇംസ്ല്ലീഷിൽ പഠിക്കുന്നവൾ റ്റ്യൂഷൻ തേടേണ്ട അവസ്ഥയിലുമാണ്.എന്നാൽ മലയാളം കാരിയുമായി സഹകരിച്ച് പഠിക്കാൻ ശ്രമിച്ചാലൊ മലയാളം കാരി ഒരു പാഠം പിന്നിലുമാണ്.ഇങ്ങനെയൊക്കെയാണ് നമ്മുടെ വിദ്യാഭ്യാസ മലക്കം മറിയൽ.
സ്വന്തം പൗരന്മാരെ രാഷ്ട്രീയ കയ്യാങ്കളിയും കയ്യിട്ടുവാരലും വികസനരാഹിത്യവും പഠിപ്പിക്കാനേ താത്പര്യമുള്ളു നമ്മുടെ സർക്കാരിന്.

എന്തു ചെയ്യാം. നിഷ്ക്രിയരായി നമ്മൾ.!!yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-42182975756572626992011-08-08T16:00:24.477+09:002011-08-08T16:00:24.477+09:00ഈ നല്ല പോസ്റ്റ് ഞാന്‍ എങ്ങനെ മിസ്സാക്കി എന്ന് മനസ്...ഈ നല്ല പോസ്റ്റ് ഞാന്‍ എങ്ങനെ മിസ്സാക്കി എന്ന് മനസ്സിലാകുന്നില്ല. ഓഫീസ് തിരക്കുകള്‍ കാരണം ജൂണില്‍ കുറേ നല്ല പോസ്റ്റുകള്‍ മിസ്സായിട്ടുണ്ട്. എല്ലാം തപ്പിപ്പിടിക്കണം. നമ്മുടെ നാട്ടിലും എല്ലാവരും കുഞ്ഞുങ്ങളെ പഠിപ്പിയ്ക്കേണ്ടിയിരിക്കുന്നു - ഒരു നന്ദിവാക്ക് പറയാന്‍. ഒരു നന്മയെ അര്‍ഹിക്കുന്ന രീതിയില്‍ അപ്രീഷിയേറ്റ് ചെയ്യാന്‍. People who feel good about themselves produce good results! :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-1555560780497896832011-08-08T12:54:52.566+09:002011-08-08T12:54:52.566+09:00നിശാസുരഭി... നന്ദി... ഇവിടെ കമന്റ് ചെയ്ത എല്ലാവര...നിശാസുരഭി... നന്ദി... ഇവിടെ കമന്റ് ചെയ്ത എല്ലാവര്ക്കും നന്ദി.... ഒരു യാത്രാവിവരണ സമ്മാനം നേടിയതില്‍ മനസ്സ് നിറഞ്ഞ സന്തോഷം മാത്രം:)))Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-28560858989802004612011-08-08T03:51:29.034+09:002011-08-08T03:51:29.034+09:00മഞ്ജുസാന്‍, യാത്രാവിവരണസമ്മാനം നേടിയതില്‍ അഭിനന്ദന...മഞ്ജുസാന്‍, യാത്രാവിവരണസമ്മാനം നേടിയതില്‍ അഭിനന്ദനങ്ങള്‍..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-4014649070369637302011-08-07T17:39:47.999+09:002011-08-07T17:39:47.999+09:00വളരെ നല്ല പോസ്റ്റ്...വളരെ നല്ല പോസ്റ്റ്...ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-72220042610277551132011-07-29T11:21:55.403+09:002011-07-29T11:21:55.403+09:00>>>സ്കൂള്‍ എന്നാല്‍ പുസ്തകത്തില്‍ എഴുതി വ...>>>സ്കൂള്‍ എന്നാല്‍ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത് മനപ്പാഠമാക്കി പരീക്ഷക്ക് എഴുതി മാര്‍ക്ക് മേടിക്കുന്ന സ്ഥലം മാത്രമല്ല.. ചുറ്റുപാടും എന്ത് നടക്കുന്നു എന്നറിഞ്ഞു,പ്രകൃതിയെ അറിഞ്ഞു,പാലിക്കപ്പെടെണ്ട മര്യാദകള്‍ പഠിച്ച്,വളര്‍ന്നു വലുതാകേണ്ട, ഒരു മഹത്തായ സ്ഥാപനം ആണ്<<<
മഞ്ജു എത്ര മനോഹരമായി സത്യസന്ധമായി പറഞ്ഞു വെച്ചിരിക്കുന്നു. ഈ വാചകത്തിന് 100അടിയൊപ്പ്.
ജപ്പാനിലെ ഭാഷാസ്നേഹത്തെ പറ്റി വായിച്ചപ്പോള്‍ അല്‍ഭുതപ്പെട്ട് പോയി. ഇവിടെ സി.ബി.എസ്. ഇ.എന്നും പറഞ്ഞു സായിപ്പിന്റെ ഇംഗ്ലീഷ്, കൊച്ചു കുഞ്ഞുങ്ങളുടെ വായിലേക്ക് തള്ളികേറ്റുന്നത് കാണുമ്പോള്‍ അറപ്പും വെറുപ്പുമാണ് അനുഭവപ്പെടുക. മലയാള ഭാഷയെ അവഗണിച്ചുള്ള ഈ പോക്ക് കാണുമ്പോള്‍ ദു:ഖവും തോന്നാറുണ്ട്. പൊങ്ങച്ചത്തില്‍ അഭിരമിക്കുന്ന ഒരു ജനത ഇതല്ലാതെ വേറെ എന്ത് കാട്ടാനാണ്. സായിപ്പ് ഇവിടെ നിന്നും പോയിട്ടും അവനോടുള്ള മാനസിക അടിമത്തം വെച്ചു പുലര്‍ത്തുന്ന ഒരു ജനത.
ജപ്പാന് എന്നും പുറത്തുള്ളവര്‍ക്ക് ഒരു നിഗൂഢ സമസ്യ തന്നെ ആയിരുന്നു.നൂറ്റാണ്ടുകളോളം അവിടത്തെ ചരിത്രം പുറത്തുള്ളവര്‍ക്ക് അജ്ഞാതമായിരുന്നു എന്നാണ് പഠിച്ചത്. ആ അവസ്ഥയില്‍ മഞ്ജുവിന്റെ ലേഖനം ആര്‍ത്തിയോടെയാണ് വായിച്ചത്.
എന്റെ പോസ്റ്റിലെ കമന്റിനെ തുടര്‍ന്നാണ് ഞാന്‍ ഇവിടെ എത്തിയത്. ഇത്രയും നാള് ഈ ബ്ലോഗ് ഞാന്‍ കാണാതെ പോയതിലെ നിരാശ മറച്ച് വെക്കുന്നില്ല.തുടര്‍ന്നും എഴുതുക.മകന് ഉള്‍പ്പടെ എല്ലാ കുടുംബാംഗള്‍ക്കും നന്മ നേരുന്നു....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-25184286887314742622011-07-25T20:09:03.191+09:002011-07-25T20:09:03.191+09:00പ്രിയപ്പെട്ട മനോജ് സാന്‍, നിങ്ങളുടെ ജപ്പാന് വിശേ...പ്രിയപ്പെട്ട മനോജ് സാന്‍, നിങ്ങളുടെ ജപ്പാന് വിശേഷങ്ങള്‍ ഞാന്‍ വളരെ ആസ്വദിച്ച് വായിക്കാറുണ്ട്. ചെറുപ്പത്തില്‍ "ജപ്പാനി ബച്ചോം കാ ദേശ് പ്രേം "എന്ന ഒരു ഹിന്ദി പാഠം പഠിച്ചത് ഓര്‍ക്കുന്നു. ജപ്പാനില്‍ വന്നു കുറച്ചു നാള് താമസിക്കാന്‍ കൊതിയാവുന്നു. എന്നെങ്കിലും വരാന്‍ പറ്റുമോന്നു അറിയില്ല. എങ്കിലും മഞ്ജു വിന്റെ എഴുത്തിലൂടെയും ഫോടോസിലൂടെയും അവിടെയൊക്കെ ഞാന്‍ വന്നു കഴിഞ്ഞു. വളരെ നന്ദി ...anjuhttps://www.blogger.com/profile/15525956275175648271noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-43142176475104903432011-07-12T02:41:37.265+09:002011-07-12T02:41:37.265+09:00അപ്പുവിനും(മൂന്നാം ക്ലാസ്സ് ) കണ്ണനും (6) ജാപ്പനീസ...അപ്പുവിനും(മൂന്നാം ക്ലാസ്സ് ) കണ്ണനും (6) ജാപ്പനീസ് സ്കൂളിനെപ്പ്റ്റി പറയാനെ സമയമുള്ളൂ...കാരണം ഷിൻ സാൻ , നൊബിത അവർക്കിഷ്ട്മ്മുള്ള കാർട്ടൂൺ താരങ്ങൾ.. ആശംസകൾ...syndhavamhttp://syndhavam.blogspot.comnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-47191490009296951882011-07-08T16:13:39.092+09:002011-07-08T16:13:39.092+09:00മനോജ് സാൻ...
ജപ്പാനിലെ വിശേഷങ്ങൾ ഇതുപോലെ പകർന്ന് ത...മനോജ് സാൻ...
ജപ്പാനിലെ വിശേഷങ്ങൾ ഇതുപോലെ പകർന്ന് തരുന്നതിന് നന്ദി. ജപ്പാനിലേക്ക് വരാനാകാതെ പോകുന്ന എന്നെപ്പോലുള്ളവർക്ക് ഈ വിശേഷങ്ങൾ തരുന്ന സന്തോഷം വളരെ വലുതാണ്. ഇതുപോലെ ഇനിയും വിശേഷങ്ങൾ പങ്കുവെക്കുമല്ലോ. :)

ജപ്പാന്‍കാരുടെ ഗ്രീറ്റിങ്ങ്സ് വളരെ പ്രശസ്തമാണ്.ഓരോ വാചകത്തിലും അവര്‍ ക്ഷമ ചോദിക്കും,എന്ത് പറഞ്ഞാലും നന്ദി പറയും,തല കുനിക്കും.ഫോണ്‍ ചെയ്താല്‍ പോലും തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം എന്ന് പറഞ്ഞെ തുടങ്ങുകയുള്ളൂ.

അബുദാബിയിൽ ബുന്ദുക്ക് എന്ന് പേരുള്ള ഒരു ജപ്പാൻ എണ്ണക്കമ്പനിയിലെ ഉദ്യോഗസ്തരുമായി ഇടപഴകാൻ അവസരം കിട്ടാറുള്ളതുകൊണ്ട് ഇക്കാര്യത്തിൽ എനിക്ക് നേരിട്ട് അനുഭവമുണ്ട്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-48326867692051948222011-07-08T00:14:59.432+09:002011-07-08T00:14:59.432+09:00വളരെ ഇഷ്ടമായി ഈ ലേഖനം.
തൃശ്ശൂരില്‍ നിന്ന് ആശംസകള്‍...വളരെ ഇഷ്ടമായി ഈ ലേഖനം.
തൃശ്ശൂരില്‍ നിന്ന് ആശംസകള്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-67977382775976172102011-07-06T14:57:21.768+09:002011-07-06T14:57:21.768+09:00ഹൃദ്യമായ പിറന്നാളാശംസകൾഹൃദ്യമായ പിറന്നാളാശംസകൾകാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-11940341679196445312011-07-03T02:37:33.312+09:002011-07-03T02:37:33.312+09:00പ്രിയപ്പെട്ട മനോജ് സാന്‍,
...പ്രിയപ്പെട്ട മനോജ് സാന്‍,
വളരെ ഹൃദയമായി കണ്ണന്റെ സ്ക്കൂള് വിവരങ്ങള്‍ പറഞ്ഞു തന്നതില്‍ സന്തോഷം!ബ്ലോഗ് പിറന്നാള്‍ ആശംസകള്‍...ഉദയ സൂര്യന്റെ നാടിനെ കുറിച്ച് ഇനിയും എഴുതണം...
ഇപ്പോള്‍ നാട്ടില്‍ ഒരു പാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്...കുട്ടികള്‍ തൂക്കി നടക്കുന്ന ബാഗിന്റെ വെയിറ്റ് വരെ തീരുമാനിച്ചിട്ടുണ്ട്.....കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ല...പ്രവര്‍ത്തിയിലൂടെ പാഠങ്ങള്‍ മനസ്സിലാക്കണം...യോഗ ക്ലാസ്സ് ഉണ്ട്...ആഴ്ചയില്‍ ഒരു സിനിമയെങ്കിലും കുട്ടികളെ കാണിച്ചു കൊടുക്കണം.....ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് നല്ല ആശ്വാസമുണ്ട്........വിദ്യാഭാസം ഒരു നല്ല മാറ്റത്തില്‍ ആണ് എന്നത് പ്രതീക്ഷ നല്കുന്നു!കേന്ദ്രിയ വിദ്യാലയ വിശേഷങ്ങള്‍ ഞാന്‍ പറഞ്ഞത് കേട്ടോ...
ആ കൊച്ചു കുട്ടികള്‍ എത്ര നന്നായി നന്ദി പറഞ്ഞു!ഈ പോസ്റ്റ് ഒത്തിരി ഇഷ്ടമായി...
ആശംസകള്‍...
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-86180559121164311002011-06-30T22:36:46.008+09:002011-06-30T22:36:46.008+09:00i loved all of your posts till the date.Love the w...i loved all of your posts till the date.Love the way you described about Japan.Its nice to know about other cultures and places.Pls keep writing.
:)Sonu Khttps://www.blogger.com/profile/15513786829990035163noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-18598754367552188922011-06-25T23:12:10.685+09:002011-06-25T23:12:10.685+09:00belated happy blog day...
nannayi post... all th...belated happy blog day...

nannayi post... all the bestകലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-3242564795260807402011-06-24T01:35:18.001+09:002011-06-24T01:35:18.001+09:00ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍..
വളരെ ഇന്ഫോര്മെ...ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍..

വളരെ ഇന്ഫോര്മെടീവ് പോസ്റ്റുകള്‍ ആണ് പൊതുവേ എന്ന് പറയാന്‍ സന്തോഷമുണ്ട്.
വീണ്ടും എഴുതു..എല്ലാ ആശംസകളും..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.com