tag:blogger.com,1999:blog-8897936922314362956.post5797701019434137282..comments2023-10-17T18:41:25.769+09:00Comments on വെറുതെ ഒരു സ്വപ്നം: നന്നുവിന്റെ ഹോം വര്‍ക്ക്Manju Manojhttp://www.blogger.com/profile/00379587124528529777noreply@blogger.comBlogger36125tag:blogger.com,1999:blog-8897936922314362956.post-68689633079243416042011-06-17T20:29:06.261+09:002011-06-17T20:29:06.261+09:00hi hi athu kollam....keralathilum ithu varanam oru...hi hi athu kollam....keralathilum ithu varanam oru 10 varsham kazhinju mathi...appole kochu unday athu valuthavooanju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-60484053692223870632011-01-27T22:36:59.403+09:002011-01-27T22:36:59.403+09:00അതു കൊള്ളാമല്ലോ. ഇത്തരം പരിപാടികള്‍ നമ്മുടെ നാട്ടി...അതു കൊള്ളാമല്ലോ. ഇത്തരം പരിപാടികള്‍ നമ്മുടെ നാട്ടിലെ സ്കൂളുകളിലും സിലബസ്സില്‍ ഉള്‍പ്പെടുത്തണം. കുട്ടികള്‍ കുറേക്കൂടി ചുമതലാബോധം ഉള്ളവരാകാന്‍ ഇതൊക്കെ സഹായിയ്ക്കും.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-61032663335939182932011-01-27T13:14:57.824+09:002011-01-27T13:14:57.824+09:00മഞ്ജു, ഈ പോസ്റ്റ് വായിക്കാൻ വൈകിപ്പോയി. ഒരുപാടൊരുപ...മഞ്ജു, ഈ പോസ്റ്റ് വായിക്കാൻ വൈകിപ്പോയി. ഒരുപാടൊരുപാട് ഇഷ്ടായി ഇത്. നമ്മുടെ നാട്ടിലൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം. നന്നുവിന് അഭിനന്ദനങ്ങൾ...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-486170798913447662011-01-21T01:07:59.294+09:002011-01-21T01:07:59.294+09:00മനോഹരമായിരിക്കുന്നു..
വൈകിയാണെങ്കിലും,പുതു വത്സരാ...മനോഹരമായിരിക്കുന്നു..

വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-43034922268029677052011-01-20T05:49:32.350+09:002011-01-20T05:49:32.350+09:00happy new year.
(ഇന്നാണിത് കണ്ടത്. വരാന്‍ വൈകിയതി...happy new year.

(ഇന്നാണിത് കണ്ടത്. വരാന്‍ വൈകിയതില്‍ കണ്ണൂരാന്‍ ദുഖമുണ്ട് ചേച്ചീ)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-28939620493478922912011-01-20T02:58:14.031+09:002011-01-20T02:58:14.031+09:00ആദ്യമേ നന്ദുവിന് അഭിനന്നനങ്ങള്, എന്തു ചെയ്യുന്നു ...ആദ്യമേ നന്ദുവിന് അഭിനന്നനങ്ങള്, എന്തു ചെയ്യുന്നു എന്നതിനേക്കാള്‍ എത്ര ആത്മാര്‍ഥതയോടെ ചെയ്യുന്നു എന്നതാണു പ്രധാനം, അക്കാര്യത്തില്‍ നന്ദു 100% വിജയിച്ചിരിക്കുന്നു എന്നാണ് എന്റെ അഭിപ്രായംഅനില്ഫില് (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-65689443686899841372011-01-18T01:16:14.227+09:002011-01-18T01:16:14.227+09:00Jai Japan :) - Happy New YearJai Japan :) - Happy New YearG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-7532109029682160282011-01-15T22:07:38.884+09:002011-01-15T22:07:38.884+09:00ഇത്തരം ഹോം വര്‍ക്ക് വളരെ നല്ലത് ആണ് . ഒന്നുമില്ല...ഇത്തരം ഹോം വര്‍ക്ക് വളരെ നല്ലത് ആണ് . ഒന്നുമില്ലെങ്കിലും ഹോട്ടലിനെ ആശ്രയിക്കാതെ കഴിയാമല്ലോ..

!! പുതുവല്സരാശംസകള് !!ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-31285880267362501162011-01-13T16:30:36.090+09:002011-01-13T16:30:36.090+09:00Jeevitham padikkumpol...!
Manoharam, Ashamsakal....Jeevitham padikkumpol...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-91618519364012880852011-01-11T10:17:42.289+09:002011-01-11T10:17:42.289+09:00വിനുവേട്ടന്... നന്ദി..വിനുവേട്ടന്... നന്ദി..Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-40833998943427996332011-01-11T10:16:31.402+09:002011-01-11T10:16:31.402+09:00വായാടി... നന്നുവിനു കൊടുത്തിട്ടുണ്ട് അഭിനന്ദനം ട്...വായാടി... നന്നുവിനു കൊടുത്തിട്ടുണ്ട് അഭിനന്ദനം ട്ടോ...

ജയന് ഡോക്ടറെ.. നന്ദി

മിനി ടീച്ചറെ...അതെ... ഇവിടെ സ്പോര്‍ട്സ് ഡേയ്ക്ക് കുട്ടികളുടെ പ്രക്ടിസ് കണ്ടാല്‍ ചങ്കിടിച്ചു പോവും... നല്ല സമ്മര്‍ സമയത്ത് ഓള്‍മോസ്റ്റ് മുഴുവന്‍ സമയവും ഗ്രൗണ്ടില്‍ പ്രക്ടിസ്....അതൊക്കെ നാട്ടില്‍ തീര്‍ച്ചയായും രക്ഷിതാക്കള്‍ അനുവദിക്കും എന്ന് തോന്നണില്ല. അഭിപ്രായത്തിനു നന്ദി.

റിയാസ് നന്ദി.

നിരക്ഷരന്...എല്ലാ കുട്ടികളെയും ജീവിക്കാന്‍ പഠിപ്പിക്കുക എന്നത് മാത്രമെ ഇവിടെ ഉദേശിക്കുന്നുള്ളൂ.ഡോക്ടറോ എഞ്ചിനീയര്ഓ അവന് താല്പര്യം ഉള്ളവര്‍ ആരും നിര്‍ബന്ധിക്കാതെ ആയികൊള്ളും...അതാണ് ലൈന്‍.അഭിപ്രായത്തിനു നന്ദി.

മുരളീമുകുന്ദന്‍... അവിടെയും ഇങ്ങനെ ഒക്കെ ആണല്ലേ....സന്തോഷം ..അഭിപ്രായത്തിനു നന്ദി.

മെയ്ഫ്ലവര്‍...ഇനിയിപ്പോ ഇവിടുത്തെ സ്കൂള്‍ കാര്യം മുഴുവന്‍ എഴുതിയാല്‍ ജപ്പാനിലേക്ക് പോരുമോ?ഇപ്പോഴേ സ്വാഗതം ട്ടോ....അഭിപ്രായത്തിനു നന്ദി.

നിശസുരഭി....അതെ... അത് സൂപ്പ് ആണ്.. വാക്കാമേ സൂപ്പ് ആണ്..അതായതു seaweed.എനിക്കത്ര പിടിക്കില്ല അതിന്റെ രുചി. ചോറ് ഇഷ്ടമാണ്.ഒട്ടിപിടിക്കുമെന്കിലും നല്ല രുചിയാണ്.അഭിപ്രായത്തിനു നന്ദി.

വിനു...അഭിനന്ദനങ്ങള്‍ നന്നുവിനോട് പറഞ്ഞിട്ടുണ്ട്.നന്ദി കേട്ടോ.

ചേച്ചിപെണ്ണെ .. അതെയതെ... ഇത് തന്നെ ഹോംവര്‍ക്ക്....പിള്ളേര്‍കൊക്കെ ഇങ്ങനത്തെ ഹോംവര്‍ക്ക് ചെയ്യാനാണല്ലോ ഇഷ്ടം.അഭിപ്രായത്തിനു നന്ദി.

റാഫി...നന്ദി.. നന്നു നന്നായി തന്നെ ഉണ്ടാക്കി.ടെക്സ്റ്റ് ബുക്കില്‍ എങ്ങനെ ചെയ്യണം എന്നൊക്കെ ഉണ്ടായിരുന്നു.

സുബിരാജ്...നന്ദി.

അരുണ്‍...അവളുണ്ടാക്കിയതെല്ലാം നന്നായിരുന്നു... നന്ദി

കൃഷ്ണകുമാര്‍ ...നന്ദി.

ഒരു യാത്രികന്....നന്ദി.. ജപ്പാനില്‍ വരാന്‍ സാധിക്കുമെന്കില് വരൂ.

കുഞ്ഞുസേ...രുചിയെക്കളും പ്രസന്റേഷനു വളരെ പ്രധാന്യം കൊടുക്കും ഇവിടെ... സാധാരണ എല്ലാ ദിവസവും ഉണ്ടാക്കുന്ന ഭക്ഷണം പോലും നന്നായി ഒരുക്കി വയ്ക്കും എല്ലാവരും.അതാണ് നന്നുവിനു ശീലം.എനിക്ക് വട്ടാവും ചില സമയത്ത്.
അഭിപ്രായത്തിനു നന്ദി

മനോരാജ്....ഇവിടുത്തെ വിദ്യഭ്യസരീതിയില് അടുക്കളപ്പണി പ്രതേകിച്ചു പഠിപ്പിക്കണ്ട അമ്മമാര്‍.അതൊക്കെ സ്കൂളില്‍ നിന്നും പഠിക്കുന്നുണ്ട്.ആഴ്ചയില്‍ ഒരു ദിവസം രണ്ടു മണിക്കൂര്‍ ഉണ്ട് വീട്ടുകാര്യങ്ങള്‍ പഠിപ്പിക്കുന്ന സിലബസ്.അഭിപ്രായത്തിനു നന്ദി.

Villageman...നന്ദി.

ex-pravasini..നന്ദി...നാട്ടില്‍ ഇങ്ങനെ ഒക്കെ വരുമോ എന്നാ കാര്യം സംശയമാണ്.. പ്രധാന കാരണം രക്ഷിതാക്കള്‍ തന്നെ.കുട്ടികളെ എന്തൊക്കെയോ ആക്കാന്‍ വേണ്ടി കഷ്ടപെടുകയല്ലേ എല്ലാവരും... അപ്പോള്‍ ഈ കാര്യങ്ങള്‍ക്കൊന്നും നേരം ഉണ്ടാവില്ല.കുറ്റം പറഞ്ഞതല്ല ട്ടോ... നാട്ടില്‍ ആയിരുന്നെങ്കില്‍ ഞാനും അവരില്‍ ഒരാള്‍ തന്നെ.അഭിപ്രായത്തിനു നന്ദി.

ഹംസ..നന്ദി.

പദ്മചന്ദ്രന്...നന്ദി.

മുഹമ്മദ്കുഞ്ഞി...അതെ... സ്കൂളില്‍ നിന്നും ഉണ്ടായില്ലെങ്കിലും സ്വന്തമായി വീട്ടിലും കുട്ടികള്‍ക്ക് ചെയ്യാം ഇതൊക്കെ.പക്ഷെ ഹോംവര്‍ക്ക് എന്ന് പറഞ്ഞു വരുമ്പോള്‍ കൂടുതല്‍ താല്പര്യം കാണും എന്ന് മാത്രം.നന്ദി.Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-16568271939209859402011-01-11T03:54:30.578+09:002011-01-11T03:54:30.578+09:00ഇതാണ് ഹോം വര്‍ക്ക്...ഇതാണ് ഹോം വര്‍ക്ക്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-21243223487178257752011-01-11T01:11:12.789+09:002011-01-11T01:11:12.789+09:00അക്ഷരാര്‍ത്ഥത്തില്‍ 'ഹോംവര്‍ക്ക്' തന്നെയായ...അക്ഷരാര്‍ത്ഥത്തില്‍ 'ഹോംവര്‍ക്ക്' തന്നെയായീ.
കുട്ടികള്‍ക്ക് മനക്കരുത്തും ആത്മവിശ്വാസവും നല്കുന്ന ഇത്തരം ഹോംവര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടഥണ്. സ്കൂളില്നിന്നല്ലെങ്കിലും വീട്ടില്‍നിന്ന് അമ്മമാര്‍ ഇത്തരം കാര്യങ്ങള്‍ കുട്ടികളുടെ താത്പര്യത്തോടെ (ശ്രദ്ധിച്ച് - അപകടങ്ങള്‍ വരാതെ)ചെയ്യിപ്പിക്കുന്നത് നന്നാവും

എല്ലാ ആശംസകളും നേരുന്നുKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-59396327840561515592011-01-09T22:20:16.445+09:002011-01-09T22:20:16.445+09:00കൊള്ളാല്ലോ നന്നു
വളരെ നന്ന്കൊള്ളാല്ലോ നന്നു
വളരെ നന്ന്പത്മചന്ദ്രന് കൂടാളി (കോടാലി അല്ല )https://www.blogger.com/profile/10694899671133694433noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-48655164921478726982011-01-09T18:47:42.706+09:002011-01-09T18:47:42.706+09:00സത്യത്തില്‍ ഇതു തന്നെ അല്ലെ ഹോംവര്‍ക്ക് .. വീട്ടില...സത്യത്തില്‍ ഇതു തന്നെ അല്ലെ ഹോംവര്‍ക്ക് .. വീട്ടില്‍ വീട്ടിലെ ജോലി .. സ്കൂളില്‍ സ്കൂളിലെ ജോലി അദ്ദാണ് അതിന്റെ ശരി.. നല്ല പഠന സമ്പ്രദായം തന്നെ....ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-92194171505607903772011-01-08T02:30:13.529+09:002011-01-08T02:30:13.529+09:00നല്ല പോസ്റ്റ്.ഇന്നത്തെ കാലത്തെ കുട്ടികളുടെ പഠനഭാര...നല്ല പോസ്റ്റ്.ഇന്നത്തെ കാലത്തെ കുട്ടികളുടെ പഠനഭാരം കുറക്കാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് സാധിക്കും.

നാട്ടിലെ സ്കൂളിലും ഇത്തരം ഹോം വര്‍ക്ക് സമ്പ്രദായം
വന്നിരുന്നെങ്കില്‍ ,, (അസുഖം വന്നു കിടപ്പിലായാല്‍ പോലും ലീവനുവദിച്ചു കിട്ടാത്ത)
ഞങ്ങള്‍ വീട്ടമ്മമാര്‍ക്ക്
ഒരു ദിവസമെങ്കിലും ഒഴിവു ലഭിച്ചേനെ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-47546486046338796342011-01-07T19:51:04.935+09:002011-01-07T19:51:04.935+09:00ജപ്പാന് വിശേഷങ്ങള്‍ പോരടീ ഇനിയും..
പുതുവത്സരാശംസക...ജപ്പാന് വിശേഷങ്ങള്‍ പോരടീ ഇനിയും..
പുതുവത്സരാശംസകള്‍.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-5609147222040499882011-01-06T00:20:56.680+09:002011-01-06T00:20:56.680+09:00മഞ്ജു ,
ഈ പോസ്റ്റ് കണ്ട് നന്നുവിന് കല്യാണാലോചനകള്‍...മഞ്ജു ,

ഈ പോസ്റ്റ് കണ്ട് നന്നുവിന് കല്യാണാലോചനകള്‍ വരും കേട്ടോ.. അല്ലെങ്കില്‍ ഇപ്പോഴുള്ള പെണ്കുട്ടികള്ക്കൊക്കെ അടുക്കള പണിയൊക്കെ അറിയാമോ.. പിന്നെ, ഇവിടെയാണേല്‍ പിള്ളാരുടെ ഹോംവര്‍ക്ക് ചെയ്ത് മഞ്ജുവിന്റെ നടുവൊടിഞ്ഞേനേ.. :)

പുതുവത്സരാശംസകള്‍Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-61031909073985872162011-01-05T09:29:38.281+09:002011-01-05T09:29:38.281+09:00നന്നുവിനു അഭിനന്ദനങ്ങള്‍ , വളരെ നന്നായി ഉണ്ടാക്കിയ...നന്നുവിനു അഭിനന്ദനങ്ങള്‍ , വളരെ നന്നായി ഉണ്ടാക്കിയതിനും മനോഹരമായി പ്രസന്റ് ചെയ്തതിനും...!

കുറെ കാണാതെ പഠിച്ചെഴുതി മാര്‍ക്ക് വാങ്ങി,ജീവിതത്തിനു നേരെ മിഴിച്ചു നില്ക്കുന്നതിനേക്കാള് എന്തുകൊണ്ടും നല്ലതല്ലേ ജീവിക്കാന്‍ പഠിപ്പിക്കുന്നത്...? ജാപ്പനീസ് വിദ്യാഭ്യാസ രീതിയോട് വളരെ മതിപ്പ് തോന്നുന്നു,അത് പരിചയപ്പെടുത്തുന്ന മഞ്ജുവിനോട് ഏറെ നന്ദിയും!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-37997595925414059692011-01-04T21:27:58.690+09:002011-01-04T21:27:58.690+09:00മഞ്ജു...ജപ്പാനിലെ കാര്യങ്ങള്‍ അറിഞ്ഞു അത്ഭുതം കൂറു...മഞ്ജു...ജപ്പാനിലെ കാര്യങ്ങള്‍ അറിഞ്ഞു അത്ഭുതം കൂറുന്നു. മുന്‍ പോസ്റ്റുകളിലൂടെ ജപ്പാനിലെ വിദ്യാഭ്യാസ രീതികള്‍ അറിഞ്ഞപ്പോള്‍ ഏറെ കൌതുകം തോന്നിയിരുന്നു.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-5285559924746651322011-01-04T13:00:10.697+09:002011-01-04T13:00:10.697+09:00നവവല്സരാംശസകള് !!പോസ്റ്റ് പതിവ് പോലെ ഹൃദ്യം.നവവല്സരാംശസകള് !!പോസ്റ്റ് പതിവ് പോലെ ഹൃദ്യം.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-90722342308366608622011-01-04T03:23:59.086+09:002011-01-04T03:23:59.086+09:00haha so cute.. was it all palatable?? cheers Nannu...haha so cute.. was it all palatable?? cheers NannuDr Arun MD. Pulmonologist, Infectious Disease Consultanthttps://www.blogger.com/profile/15418804511022398491noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-91992631977197305522011-01-03T21:41:30.950+09:002011-01-03T21:41:30.950+09:00പുതുവത്സരാശംസകള്‍
സ്നേഹപൂര്‍വ്വം
സുബിരാജ്പുതുവത്സരാശംസകള്

സ്നേഹപൂര്‍വ്വം
സുബിരാജ്Subiraj Rajuhttps://www.blogger.com/profile/18443617041928370782noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-81530381466087452602011-01-03T17:50:45.035+09:002011-01-03T17:50:45.035+09:00Dear Manju
1st of all let me know how was the foo...Dear Manju

1st of all let me know how was the food???...it shows a real professional way of cooking. Congrats to her in her 1st venture....May God bless her...

Hope you all spend holidays well....We wish a healthy and wealthy new year to all of you..

regards

rafi, sheena and afrahRafi Padiyathhttps://www.blogger.com/profile/12278691626680530891noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-14060312359678738322011-01-03T16:25:23.716+09:002011-01-03T16:25:23.716+09:00നന്നു വിന്റെ ഹോം വര്‍ക്ക് ഇഷ്ടപ്പെട്ടു ..
ശരിക്കും...നന്നു വിന്റെ ഹോം വര്‍ക്ക് ഇഷ്ടപ്പെട്ടു ..
ശരിക്കും ഇതല്ലേ ഹോം വര്‍ക്ക് അഥവാ വീട്ടു പണി ?ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.com