tag:blogger.com,1999:blog-8897936922314362956.post5208808829880643385..comments2023-10-17T18:41:25.769+09:00Comments on വെറുതെ ഒരു സ്വപ്നം: ഗൊക്കയമ-ജപ്പാന്Manju Manojhttp://www.blogger.com/profile/00379587124528529777noreply@blogger.comBlogger22125tag:blogger.com,1999:blog-8897936922314362956.post-13964065668706545012012-07-17T19:47:19.705+09:002012-07-17T19:47:19.705+09:00മനോഹരമായ വിവരണം മഞ്ജു...നമ്മൂടെ നാട്ടിലും ഒരുകാലത്...മനോഹരമായ വിവരണം മഞ്ജു...നമ്മൂടെ നാട്ടിലും ഒരുകാലത്ത് ഓല മേഞ്ഞ പലതരം വീടുകൾ ഉണ്ടായിരുന്നു..ഇന്നിപ്പോൾ ഒന്നുപോലും കാണാനില്ല..ജപ്പാനിൽ ഇപ്പോളും അവയൊക്കെ സംരക്ഷിക്കപ്പെടുന്നു എന്നത് നല്ല കാര്യമാണ്..

കൂടുതൽ ജപ്പാൻ വിശേഷങ്ങൾക്കായി കാത്തിരിയ്ക്കുന്നു!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-3327826710964875762011-07-25T17:06:00.924+09:002011-07-25T17:06:00.924+09:00Wonderful Place
Thankyou for this post....Wonderful Place
Thankyou for this post....anjuhttps://www.blogger.com/profile/15525956275175648271noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-49220920146774581122010-07-18T14:51:05.816+09:002010-07-18T14:51:05.816+09:00മഞ്ജുവിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഗോക്കയമ യില്‍...മഞ്ജുവിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഗോക്കയമ യില്‍ പോകാനും അവിടെ രാപ്പാര്‍ക്കാനും കൊതിച്ചു പോയി..
നടക്കാത്ത സ്വപ്നമാണെങ്കിലും..
ഇത്തരം വിവരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-13975778581854607972010-07-17T14:04:42.331+09:002010-07-17T14:04:42.331+09:00സോണ ജി... നന്ദി.
മനോജ്... ഞാനും സീരിയസ് ആയി ആണ് ...സോണ ജി... നന്ദി.

മനോജ്... ഞാനും സീരിയസ് ആയി ആണ് പറഞ്ഞത്.ജപ്പാനിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യു.വിന്റെരില്‍ ആണെന്കില് വളരെ നല്ലത്.ദ്വിഭാഷി ടെ കാര്യം ആലോചിച്ചു വിഷമിക്കണ്ട.എല്ലാം ജാപ്പനീസ് ല്‍ ആണെന്കിലും.. റെയില്‍വേ സ്റ്റേഷന്,എയര്‍പോര്‍ട്ട്,റോഡ് ലെ സൈന്‍ ബോര്‍ഡ് ഒക്കെ ഇംഗ്ലീഷ് ഉണ്ട്.ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.പിന്നെ പോരാത്തതിന് ഞങള്‍ ഇല്ലേ ഇവിടെ....

Jishad Cronic..
അഭിപ്രായത്തിനു നന്ദി ...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-54567837641079157232010-07-14T19:56:28.151+09:002010-07-14T19:56:28.151+09:00നന്നായി വിവരിച്ചിരിക്കുന്നു! ഫോട്ടോസും കൊള്ളാം.നന്നായി വിവരിച്ചിരിക്കുന്നു! ഫോട്ടോസും കൊള്ളാം.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-60302619951648287442010-07-14T19:09:59.955+09:002010-07-14T19:09:59.955+09:00മഞ്ജു - ഗൊക്കായമയിലേക്ക് കൂട്ടിക്കൊണ്ട് പോയതിനും ആ...മഞ്ജു - ഗൊക്കായമയിലേക്ക് കൂട്ടിക്കൊണ്ട് പോയതിനും ആ താച്ച്ട് റൂഫ് വീടുകളില്‍ താമസിച്ചിപ്പിതിനും നന്ദി :)മഞ്ഞ് വീണ് കിടക്കുന്ന ആ പടങ്ങള്‍ ശരിക്കും മോഹിപ്പിക്കുന്നു. യു.കെ.യില്‍ ജീവിച്ചിരുന്ന ദിനങ്ങളില്‍ ഇത്തരം താച്ച്ഡ് റൂഫുള്ള വീടുകള്‍ക്ക് മുന്നില്‍ കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍.

ജപ്പാനില്‍ ജീവിക്കുന്ന മലയാളിയായ ഒരു ബ്ലോഗര്‍ ഉള്ളതുകൊണ്ട് മാത്രം ഇതൊക്കെ വായിക്കാനും അറിയാനും പറ്റുന്നു. കൂടുതല്‍ ജപ്പാന് വിശേഷങ്ങള്‍, ജപ്പാനിലെ യാത്രകള്‍ ഒക്കെ ഈ ബ്ലോഗില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.

മുകളില്‍ പറഞ്ഞ ജപ്പാന് ട്രിപ്പ് എന്തായാലും പ്ലാന്‍ ചെയ്യാന്‍ ഞാന്‍ റെഡി. ജാപ്പാനീസും മലയാളവും അറിയുന്ന ഒരു ദ്വിഭാഷി ഇല്ലാതെ നിരക്ഷരന് കൂടെയായ ഞാന്‍ ജപ്പാനില്‍ വന്നാലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കൂ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-36620581710514024972010-07-12T16:47:45.726+09:002010-07-12T16:47:45.726+09:00ഒഴാക്കാന് ..നന്ദി.. ഇനിയും യാത്ര പോകുമ്പോള്‍ വിളി...ഒഴാക്കാന് ..നന്ദി.. ഇനിയും യാത്ര പോകുമ്പോള്‍ വിളിക്കാം ട്ടോ...
മുഹമ്മദ് ഷാന്‍.. നന്ദി.. ഇനിയും എഴുതാം ഉദയ സൂര്യന്റെ നാടിനെ കുറിച്ച് .
മനോരാജ്... അഭിപ്രായത്തിനു നന്ദി.കുത്തുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ അറിയാതെ വന്നു പോകുനതാണ്.ഒഴിവാക്കാന്‍ ശ്രമിക്കാം.

春子さん。。ありがとう。。五箇山 いて 捨身 と他よ。。。まだ 時間 ある 時 きてね。
Krishnakumar...അഭിപ്രായത്തിനു നന്ദി...

ഒരു യാത്രികന് .. ജപ്പാനില്‍ വന്നിട്ടുണ്ടോ? പറഞ്ഞത് വളരെ ശരിയാണ്.ജപ്പാന്റെ ഗ്രാമങ്ങള്‍ വളരെ മനോഹരം ആണ്.അഭിപ്രായത്തിനു നന്ദി ട്ടോ.
സിയാ.. ജപ്പാനിലേക്ക് സ്വാഗതം.എന്നാണാവോ അല്ലെ??
ആളാവാന്‍ താന്‍... നന്നയി എഴുതിയോ എന്നറിയില്ല.. എഴുതണം എന്നുള്ള ആഗ്രഹത്തില്‍ എന്തൊക്കെയോ.... അത്രേ ഉള്ളു.അഭിപ്രായത്തിനു നന്ദി ട്ടോ.
അലി... നന്ദി.. വീണ്ടും വരണേ..

ഹരീഷ് ... എനിക്ക് ഇത് എഴുതി കഴിഞ്ഞു വായിച്ചപ്പോള്‍ തന്നെ മനസ്സിലായി പൂര്‍ണമായും ഭംഗിയായും വിവരിക്കാന്‍ സാധിച്ചില്ല എന്ന്. അതാണ് ആദ്യ കംമെന്റില് പറഞ്ഞത്.ഇനിയും നന്നാക്കാന്‍ ശ്രമിക്കാം കേട്ടോ.അഭിപ്രായത്തിനു നന്ദി. അതെ.. പാടങ്ങള്‍ ആണ് ആ ഫോട്ടോയില്‍ കാണുന്നത്. ജപ്പാനില്‍ വര്‍ഷത്തില്‍ ഒറ്റകൃഷി ആണ് ഉള്ളത്..വിന്റെരില്‍ മഞ്ഞു പെയ്യുന്നത് കൊണ്ട്.ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ വിതച്ചു,സെപ്റ്റംബര്‍ ല്‍ കൊയ്യുന്ന ഒരുപൂ കൃഷി.ഇപ്പോള്‍ പാടങ്ങള്‍ എല്ലാം പച്ച പുതച്ചു കിടക്കുന്ന കാഴ്ച ആണ് എവിടെ നോക്കിയാലും.

Manju Babu..
അഭിപ്രായത്തിനു നന്ദി... ഞാന്‍ ക്യോടോ ല്‍ പോയിട്ടുണ്ട്. വളരെ വളരെ മനോഹരമായ സ്ഥലം ആണ് അത്.അതിനെ കുറിച്ച് പിനീട് എഴുതാം ട്ടോ.നരിറ്റ,ഒരു എയര്‍പോര്‍ട്ട് ന്റെ പേര് ആണ്.ടോക്യോ ലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.

വായാടി ... നന്ദി..ജപ്പാനിലേക്ക് വരൂ.. ഞാന്‍ ഉള്ളപ്പോള്‍ ഫുഡ് ന്റെ കാര്യം പേടിക്കണ്ട... പക്ഷെ പുറത്തു നിന്നും കഴിക്കാന്‍ കുറച്ചു ബുദ്ധിമുട്ടായിരിക്കും വെജിറ്റെറിയന്സ് നു.കാടും പടലും ഒക്കെ മതിയെങ്കില്‍ സാലഡ് കിട്ടും എവിടെ ചെന്നാലും....

ഗീതം...thanks for the inspirational words Geetha...ask Manoj to plan a trip to Japan.

sabu M H...നന്ദി...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-74326315830143903652010-07-12T13:56:38.087+09:002010-07-12T13:56:38.087+09:00അതിമനോഹരമായ ചിത്രങ്ങൾ!അതിമനോഹരമായ ചിത്രങ്ങൾ!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-68089418918519199242010-07-11T22:35:04.772+09:002010-07-11T22:35:04.772+09:00hi manju ..beautiful and informative narration, th...hi manju ..beautiful and informative narration, the visuals and your flow of words were both equally tempting..I could feel myself falling in love with "ഗൊക്കായാമ"ഗീതം | geethamhttps://www.blogger.com/profile/15547068223789564601noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-44846207661930309772010-07-09T06:00:07.560+09:002010-07-09T06:00:07.560+09:00"ഗൊക്കായാമ"യെ കുറിച്ച് ഇതുവരെ കേട്ടിട്ടേ..."ഗൊക്കായാമ"യെ കുറിച്ച് ഇതുവരെ കേട്ടിട്ടേയില്ല. വിവരണം നന്നായിരുന്നു. ജപ്പാന് വിശേഷങ്ങള്‍ പറഞ്ഞു തരാനും ഞങ്ങള്‍ക്കിപ്പോള്‍ ഒരാളായി. വളരെ സന്തോഷം. ഫോട്ടോസും നന്നായിട്ടുണ്ട്.

പിന്നെ ഒരു സംശയം. ഞാന്‍ വെജിറ്റേറിയനാണ്. അവിടത്തെ ഭഷണരീതിയൊക്കെ എങ്ങിനെയാണ്? ജപ്പാന് കാണാന്‍ വന്നാല്‍ വല്ലതും കഴിക്കാന്‍ കിട്ടുമോ? ഭക്ഷണത്തെകുറിച്ച് ഒന്നെഴുതൂ..അറിയണമെന്നുണ്ട്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-21475718170237238212010-07-07T23:47:16.761+09:002010-07-07T23:47:16.761+09:00. Manju nannayittundu.Kandappol avideyokke ennengi.... Manju nannayittundu.Kandappol avideyokke ennengilum varanam ennu oru moham. Japanil ithupole manoharamaya sthalangal orupadu undennu thonnunnu.Njan Mathrubhumi 'Yathra' yil 'Geishakalude nadaya Kyoto' ne kurichhum Pinne oru Naritta ye kurichhum vayichu.Kyoto yil manju poyittundo?Enthu bangiyanu pictures kandappol.Iniyum avidethe stalangale kurichhum,Samskaram,Lifestyle ellam ezhuthanamManju Babuhttps://www.blogger.com/profile/15285583217795158291noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-48876903882761688682010-07-07T17:45:02.452+09:002010-07-07T17:45:02.452+09:00മഞ്ജു;
ഇതൊരു പൂർണ്ണമായ കുറിപ്പായി എനിക്കനുഭവപ്പെട...മഞ്ജു;

ഇതൊരു പൂർണ്ണമായ കുറിപ്പായി എനിക്കനുഭവപ്പെട്ടില്ല..
അടുത്ത തവണ സന്ദർശിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ സംഭരിച്ച് ഞങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കണമെന്ന് താല്പര്യപ്പെടുന്നു..:)

പിന്നെ ആ ഗാഷോ വീടുകളൂടെ മുൻപിൽ കാണുന്നത് പാടമല്ലേ..??
ഞാറു നട്ടിരിക്കുന്നതാണെന്നു തോന്നുന്നു..!! അല്ലേ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-63219218220170093032010-07-06T02:24:40.964+09:002010-07-06T02:24:40.964+09:00ഗൊക്കയമ യാത്ര വളരെ ഇഷ്ടപ്പെട്ടു.
ഇനിയും പോരട്ടെ ജപ...ഗൊക്കയമ യാത്ര വളരെ ഇഷ്ടപ്പെട്ടു.
ഇനിയും പോരട്ടെ ജപ്പാൻ വിശേഷങ്ങൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-62391916369246754952010-07-06T01:27:08.646+09:002010-07-06T01:27:08.646+09:00നന്നായി അവതരിപ്പിച്ചു. ഇതാണോ എനിക്കൊന്നും അറിഞ്ഞ...നന്നായി അവതരിപ്പിച്ചു. ഇതാണോ എനിക്കൊന്നും അറിഞ്ഞൂടേ എന്നൊക്കെ പ്രൊഫൈലില്‍ എഴുതി വച്ചിരിക്കുന്നെ?ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-81817361575305619742010-07-05T05:36:12.568+09:002010-07-05T05:36:12.568+09:00ഞാനും ഒരു ശിശിരത്തിന്റെ തുടക്കത്തില്‍ തന്നെ അവിടെ...ഞാനും ഒരു ശിശിരത്തിന്റെ തുടക്കത്തില്‍ തന്നെ അവിടെ വരും ,ഗഷോ വീടുകളില്‍ ഒന്ന് താമസിക്കാന്‍ തന്നെ അതും ആശ തന്നെ ..അതേ കുറിച്ച് ഒരുപാടു വായിച്ചിട്ടും ഉണ്ട് . ഫോട്ടോ പോലെ തന്നെ വിവരണവും നല്ല "ഓയിഷി ആയിരിക്കുന്നു .........siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-48035722000851725202010-07-05T03:41:11.440+09:002010-07-05T03:41:11.440+09:00മഞ്ജു ആദ്യമായാണിവിടെ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ്...മഞ്ജു ആദ്യമായാണിവിടെ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് ജപ്പാന്റെ ഗ്രാമ പ്രദേശങ്ങള്‍ എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ അറിയുന്നു. വളരെ നന്നായി....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-30111278878882654672010-07-04T21:11:27.700+09:002010-07-04T21:11:27.700+09:00നന്നായി എഴുതിയിരിക്കുന്നു,ജാപ്പനീസ് കാഴ്ചകളുമായി വ...നന്നായി എഴുതിയിരിക്കുന്നു,ജാപ്പനീസ് കാഴ്ചകളുമായി വീണ്ടു വരൂkrishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-68500807966463226502010-07-04T20:45:38.082+09:002010-07-04T20:45:38.082+09:00ごかやまですか?ごかやまですか?Harukohttp://blogs.yahoo.co.jp/takenoko2457/MYBLOG/yblog.htmlnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-61250126427045982802010-07-04T18:56:46.177+09:002010-07-04T18:56:46.177+09:00ഗൊക്കായാമയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. നന്ന...ഗൊക്കായാമയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. നന്നായി വിവരിച്ചു. പിന്നെ അനാവശ്യമായ കുത്തുകൾ ഒഴിവാക്കാൻ നോക്കുക. വിവരണ ശൈലി രസകരമായിട്ടുണ്ട്. ചെറിയ കുട്ടികൾക്ക് വിവരിച്ച് കൊടുക്കുന്ന പോലെ വളരെ ലളിതമായി. അത് ഇഷ്ടപ്പെട്ടു. ഏതായാലും ഉദയ സൂര്യന്റെ നാട്ടിലൂടെയുള്ള ഈ യാത്ര തുടരട്ടെ.. ആശംസകൾManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-31796326969003900752010-07-04T17:10:37.307+09:002010-07-04T17:10:37.307+09:00നന്നായിരിക്കുന്നു..
ഉദയ സൂര്യന്റെ നാടിനെ കുറിച്ച്...നന്നായിരിക്കുന്നു..
ഉദയ സൂര്യന്റെ നാടിനെ കുറിച്ച് കൂടുതല്‍ എഴുതുക..Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-21306186681065811412010-07-04T16:54:03.831+09:002010-07-04T16:54:03.831+09:00നന്നായി വിവരിച്ചിരിക്കുന്നു! ഫോട്ടോസും കൊള്ളാം. യാ...നന്നായി വിവരിച്ചിരിക്കുന്നു! ഫോട്ടോസും കൊള്ളാം. യാത്രയില്‍ കൂടെ ഉള്ള പോലെ തോന്നിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-49079465422884026232010-07-04T16:15:04.559+09:002010-07-04T16:15:04.559+09:00ഗൊക്കയമ എന്നാ ഒരു മനോഹര സ്ഥലത്തെ കുറിച്ചുള്ള വിവരണ...ഗൊക്കയമ എന്നാ ഒരു മനോഹര സ്ഥലത്തെ കുറിച്ചുള്ള വിവരണം... എഴുതി കഴിഞ്ഞു വായിച്ചപ്പോള്‍ മനസ്സിലായി... ഒന്നും പൂര്‍ണമായി,നന്നായി വിവരിക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന്... എങ്കിലും ഇരികട്ടെ ഒരു വിവരണം...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.com