tag:blogger.com,1999:blog-8897936922314362956.post4979415078216889634..comments2023-10-17T18:41:25.769+09:00Comments on വെറുതെ ഒരു സ്വപ്നം: പേരറിയാത്ത നൊമ്പരം Manju Manojhttp://www.blogger.com/profile/00379587124528529777noreply@blogger.comBlogger17125tag:blogger.com,1999:blog-8897936922314362956.post-84884897457202767802016-02-28T03:46:19.494+09:002016-02-28T03:46:19.494+09:00നൊമ്പരം.നൊമ്പരം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-46247264922846118082014-04-11T05:01:59.934+09:002014-04-11T05:01:59.934+09:00ഇടക്കൊക്കെ നൊമ്പരങ്ങളും വേണ്ടേ...
നന്നായിട്ടുണ്ട്....ഇടക്കൊക്കെ നൊമ്പരങ്ങളും വേണ്ടേ...
നന്നായിട്ടുണ്ട്...പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-11600984817975416122014-01-16T16:28:27.996+09:002014-01-16T16:28:27.996+09:00Hi Ann here,Forgot to write my name there.Hi Ann here,Forgot to write my name there.Anonymousnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-24874755811394362972014-01-16T16:27:17.235+09:002014-01-16T16:27:17.235+09:00Hi Manju chechy,
This here,from Bangalore.
How are...Hi Manju chechy,
This here,from Bangalore.
How are you doing?
I have read all your posts,finished it on last month.
I have started to luv Japan n their culture now.
Thats only coz of you n ur words.
And Am realizing that,u are really missing japan now.
Hope your kids are doing well.
Why don't u start writing again?
Convey my regards to Nannu,Manuettan and ur son,sry dnt know his name.
"ARIGATHO GOSAYIMAS"
God bless you>>>>>>>>>Anonymousnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-91824584377249167342013-10-04T18:47:55.858+09:002013-10-04T18:47:55.858+09:00മഞ്ജു, ഹൃദയത്തെ തൊട്ട് എഴുതിയിരിക്കുന്നു. ഒരു നൊമ്...മഞ്ജു, ഹൃദയത്തെ തൊട്ട് എഴുതിയിരിക്കുന്നു. ഒരു നൊമ്പരം. ഒരിയ്ക്കൽ നാട്ടിൽ ചെന്നപ്പോൾ അനിയന്റെ ഭാര്യയ്ക്കു സുഖമില്ലാതെ ഹോസ്പിറ്റലിൽ അമ്മ കൂടെ നിൽക്കേണ്ടി വന്നു. ഒത്തിരി സങ്കടവും ദേഷ്യവും വന്നു. ആകെ കിട്ടുന്ന മൂന്നു ദിവസത്തേയ്ക്ക് അൽപ്പനേരം അമ്മയുടെ ഒപ്പമിരിയ്ക്കാൻ, അമ്മ വയ്ക്കുന്നത് കഴിയ്ക്കാൻ. ഹോസ്പിറ്റലിൽ പോയി ഞാൻ അമ്മയെ കണ്ടു. സംസാരിയ്ക്കാൻ തോന്നിയില്ല ആരോടും. നീണ്ട ഇടനാഴിയിലൂടെ തിരികെ നടക്കുമ്പോൾ ഞാൻ നിശബ്ദമായ് കരയുകയായിരുന്നു. ഉറക്കെ കരയാതിരിയ്ക്കാൻ എത്ര ശ്രമിച്ചിട്ടും അച്ഛനു മനസ്സിലായി. സാരമില്ല മോളെ, എന്തു ചെയ്യാനാ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ശിവൻ വഴക്കു പറഞ്ഞു, അനിയനു ഭാര്യയും എന്ത് വിചാരിച്ചു കാണും എന്നും പറഞ്ഞ്. ഒന്നും മിണ്ടിയില്ല ഞാൻ. കണ്ണുനീർ തുടച്ചു കളഞ്ഞുമില്ല. എന്റെ അമ്മയുടെ അരികിലേയ്ക്ക് ഞാനെത്തുന്ന മനസ്സ് അവർക്ക് മനസ്സിലാക്കാനാവില്ല. അമ്മയില്ലാത്ത വീടിനെക്കുറിച്ച് ചിന്തിയ്ക്കാൻ പോലും എനിക്കിഷ്ടമല്ല.Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-49779138904381848612013-09-03T02:03:26.277+09:002013-09-03T02:03:26.277+09:00http://fx72.blogspot.in/2013/06/blog-post.htmlhttp://fx72.blogspot.in/2013/06/blog-post.htmlFXhttps://www.blogger.com/profile/01847252723779616342noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-74393498356848284972013-08-31T17:02:01.601+09:002013-08-31T17:02:01.601+09:00
തിരിച്ചറിവുകൾ നല്ലതല്ലേ..?

തിരിച്ചറിവുകൾ നല്ലതല്ലേ..?
അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-58511712041916626692013-08-12T19:04:03.322+09:002013-08-12T19:04:03.322+09:00എങ്കിലും,എങ്കിലും..
ആ കുഞ്ഞു നൊമ്പരം,അതെന്നെ വിട്...എങ്കിലും,എങ്കിലും..
ആ കുഞ്ഞു നൊമ്പരം,അതെന്നെ വിട്ടു പോയില്ല.
തിരിച്ചു പോരാൻ ഉള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഞാൻ
ഒരു കാര്യം മനസ്സിലാക്കി ,ചെറിയ ഒരു ആശ്വാസം മനസ്സിനെ തഴുകുന്നുണ്ട്.
അതെന്നെ അമ്പരപ്പിച്ചു,ഇത് ഞാൻ തന്നെയോ?
മനസ്സിലുണ്ടായിരുന്ന നാടിന്റെ ചിത്രം പാടെ മാറിപ്പോയോ?

അല്ല,നാടിനും നാട്ടുകര്ക്കും ഒന്നും സംഭവിച്ചിട്ടില്ല,എന്റെ കുറ്റപ്പെടുത്തലുകൾ ആരും അർഹിക്കുന്നതും അല്ല...
നാല് വര്ഷത്തോളം നാടിനെ മറന്ന ഞാൻ തന്നെയല്ലേ പ്രതി ...!

നന്നായ്ട്ടുണ്ട് കേട്ടോ മജ്ഞു ഈ മധുര നൊമ്പരം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-42038017152779385772013-08-12T18:03:33.655+09:002013-08-12T18:03:33.655+09:00Nee paranjathu sariyanu.oru pakshe nattil ullavaru...Nee paranjathu sariyanu.oru pakshe nattil ullavarudeyum sthithi ithokke thanneyanu. Pinne suhruthukkal..ehtra ezhuthukal njan ayachalum, marupadi kittiyillengilum, pinneyum pinneyum ayachukondirunna aa pazhaya kalamanu enikkorma vannathu...Manju Babuhttps://www.blogger.com/profile/15285583217795158291noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-44952032487280258532013-08-12T13:06:20.013+09:002013-08-12T13:06:20.013+09:00നൊമ്പരമില്ലാതെ ജനനമുണ്ടോ; നൊമ്പരമില്ലാതെ മരണമുണ്ടോ...നൊമ്പരമില്ലാതെ ജനനമുണ്ടോ; നൊമ്പരമില്ലാതെ മരണമുണ്ടോ....
ഇതൊക്കെത്തന്നെ ജീവിതം!

(പക്ഷേ, ഇതൊക്കെ മാറ്റാൻ പശൂമ്പാലിൽ ഒരു പരിപാടീണ്ട്! കൊച്ചീൽ തന്നെയുള്ള എന്നെ വന്നു കണ്ടാൽ പറഞ്ഞു തരില്ലായിരുന്നോ!?)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-62795174932256916032013-08-11T08:15:35.385+09:002013-08-11T08:15:35.385+09:00ഇപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് ഞാൻ എന്റെ ബന്ധുക്കളേയൊന്...ഇപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് ഞാൻ എന്റെ ബന്ധുക്കളേയൊന്നും കാണാൻ പോകാറില്ല. എന്തിന് വെറുതെ? നാടിനെ നാടാക്കുന്നത് മാതാപിതാക്കൾ മാത്രം.Anonymousnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-24034529186676332342013-08-11T01:32:47.958+09:002013-08-11T01:32:47.958+09:00ദൂരെ വിദേശത്ത് പോന്നുവസിച്ചാലും
ഏകാംബാപുത്രരാം കേ...ദൂരെ വിദേശത്ത് പോന്നുവസിച്ചാലും
ഏകാംബാപുത്രരാം കേരളീയര്

അതുകൊണ്ട് തന്നെ നാടിനെന്തെല്ലാം കുറവുണ്ടായാലും ആ നാട് നമ്മുടെ സ്വകാര്യമായൊരു ഇഷ്ടം ആണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-58670249234601785502013-08-10T18:25:53.310+09:002013-08-10T18:25:53.310+09:00പാലക്കാട് വന്ന വിവരം അറിഞ്ഞില്ല ??പാലക്കാട് വന്ന വിവരം അറിഞ്ഞില്ല ??കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-15897447512495179042013-08-10T17:30:37.995+09:002013-08-10T17:30:37.995+09:00:)):))sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-73857583273423544092013-08-10T17:30:28.253+09:002013-08-10T17:30:28.253+09:00:)):))sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-92108613997596481632013-08-10T13:58:46.314+09:002013-08-10T13:58:46.314+09:00മിക്കവരുടെയും കാര്യം ഇങ്ങനെ തന്നെ!മിക്കവരുടെയും കാര്യം ഇങ്ങനെ തന്നെ!Bindhu Unnyhttp://www.travelwithacouple.comnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-39091732163902516162013-08-10T12:38:56.959+09:002013-08-10T12:38:56.959+09:00കുറച്ചു നൊമ്പരങ്ങൾ ബാക്കി വയ്ക്കുന്നത് നല്ലതാ.
കുറച്ചു നൊമ്പരങ്ങൾ ബാക്കി വയ്ക്കുന്നത് നല്ലതാ.
animeshxavierhttps://www.blogger.com/profile/01997872598828846304noreply@blogger.com