tag:blogger.com,1999:blog-8897936922314362956.post1590264327960807685..comments2023-10-17T18:41:25.769+09:00Comments on വെറുതെ ഒരു സ്വപ്നം: ജെനറേഷന് ഗാപ്Manju Manojhttp://www.blogger.com/profile/00379587124528529777noreply@blogger.comBlogger23125tag:blogger.com,1999:blog-8897936922314362956.post-34666108983510399782010-08-04T20:20:55.685+09:002010-08-04T20:20:55.685+09:00മഞ്ജു വളരെ നന്നായി തന്നെ ഈ വിഷയത്തെ കുറിച്ച് എഴുതി...മഞ്ജു വളരെ നന്നായി തന്നെ ഈ വിഷയത്തെ കുറിച്ച് എഴുതി എന്നാണ് എന്റെ പക്ഷം. പണ്ട് ആകാശവാണി മാത്രം ശീലമാക്കിയിരുന്നവരുടെ കാലം ഒക്കെ പോയില്ലേ......എന്നാലും പഴമയുടെ സുഖം ഒന്ന് വേറെ തന്നെ എപ്പോളും.....പുരോഗമനം എല്ലാത്തിനെയും കീഴ്മേല്‍ മറിക്കുന്ന കാലം ആണ് ഇത്.......അതിന്റെ പ്രതിഫലനം എല്ലാത്തിലും കാണുന്നു എന്ന് മാത്രം.......മാറ്റങ്ങള്‍ നല്ലതിലോട്ടു മാത്രം എങ്കില്‍ നല്ലത്.....അല്ലെങ്ങില്‍ എന്നും രണ്ടിനും ഇടയ്ക്കു കിടന്നു നെടുവീര്‍പ്പിടുന്ന അച്ഛനമ്മമാരും മക്കളും എവിടെയും കാണാന്‍ പറ്റും..........നമ്മളാല്‍ കഴിയുന്ന പോലെ ശുദ്ധവായു പോലെ സുന്ദരമായ പഴമ മക്കള്‍ക്ക് പകരാന്‍ ശ്രമിക്കാം.............അതുപോലെ പുതുമയുടെ സുഗന്ദം നമ്മളിലേക്ക് ആവാഹിക്കാനും നമ്മുക്ക് ശ്രമിക്കാം...........Rafi Padiyathhttps://www.blogger.com/profile/12278691626680530891noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-90019787113688827772010-07-30T19:48:44.351+09:002010-07-30T19:48:44.351+09:00ജപ്പാനിയ കുഹു.. കുഹു... ഇതറിയാമോ? (ജപ്പാനിലൊരു ആദ്...ജപ്പാനിയ കുഹു.. കുഹു... ഇതറിയാമോ? (ജപ്പാനിലൊരു ആദ്യകാല ബ്ലോഗര്‍ ഉണ്ടായിരുന്നല്ലോ. വക്കാരിമഷ്ട.. അദ്ദേഹം ഇപ്പോഴെവിടയാണ്?)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-9373782258095715172010-07-28T07:53:14.609+09:002010-07-28T07:53:14.609+09:00ഈ കുട്ടികളും ഒരു കാലത്ത് പറയും (അവരുടെ കുട്ടികളെ ക...ഈ കുട്ടികളും ഒരു കാലത്ത് പറയും (അവരുടെ കുട്ടികളെ കണ്ട്) ജെനറേഷൻ ഗാപ് എന്ന്!..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-81982876837990360532010-07-27T18:49:54.711+09:002010-07-27T18:49:54.711+09:00നിരക്ഷരന്.... ഗാപ് കുറച്ചു ഇരിക്കട്ടെ എന്ന് തന്ന...നിരക്ഷരന്.... ഗാപ് കുറച്ചു ഇരിക്കട്ടെ എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം.എന്നാലല്ലേ അവര്‍ക്കും വലുതായി കഴിയുമ്പോള്‍ അവരുടെ അച്ഛന്റെയും അമ്മയുടെയും വികാരങ്ങള്‍ മനസ്സിലാകു.... അഭിപ്രായത്തിനു നന്ദി.

Rare Rose...അതെ... വലുതായിക്കഴിയുമ്പോള് തന്നെ മനസ്സിലാക്കട്ടെ അല്ലെ....നന്ദി..

Geetha... U said it... its the difference in the wavelength... but wavelength is not only between generations but even within the friends it exists.most of the time I tried to make my wavelength same to Nannu's ... but sometimes fail and sometime win..... Anyway I accept it as it is... Thanks a lot for the perfect opinion.

Mayflower....ഭാഗ്യമുള്ള അമ്മയാണ്... അങ്ങനെ കുട്ടികള്‍ പറയുന്നതല്ലേ അമ്മ എന്നാ നിലയില്‍ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷം..... അഭിപ്രായത്തിനു നന്ദി ...

Ajayan chetta.... Thanks a lot for the comment.Maybe you are right... but I think when we were at teenage,according to our parents,we also got more exposure than them.so naturally that happens for every generation. That doesn't bother me at all.. but I believe it exists.

വായാടി.... അത് ഒരു terrible quote ആയിപോയി... എന്തൊരു അര്‍ത്ഥവത്തായത് അല്ലെ.... നന്ദി.. വീണ്ടും പറന്നു വരുമല്ലോ അല്ലെ...

കുഞ്ഞുസ് ....അങ്ങനെ കുട്ടികളുടെ ഇടയില്‍ ഇറങ്ങിച്ചെന്നു അവരില്‍ ഒരാളായി കളിക്കണം കൂട്ടുകൂടണം എന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിലും പലപ്പോഴും നടക്കാറില്ല...എങ്കിലും കഴിയുന്ന പോലെ ശ്രമിക്കുന്നു.എന്റെ അച്ഛനും അമ്മയും ഒരുപാടു സ്ട്രിക്ട് ആയിരുന്നു എന്റെ കുട്ടികാലത്ത്.. പിന്നെ വളര്‍ന്നപ്പോള്‍ ആണ് അങ്ങനെ അല്ലതായത്... ആ ബ്ലഡ് തന്നെ അല്ലെ ഞാനും... അറിയാതെ ഞാനും സ്ട്രിക്റ്റ് ആകുന്നുണ്ടാകാം... പക്ഷെ പരമാവധി അങ്ങനെ അല്ലാതെ അവന് ശ്രമിക്കാറുണ്ട് ട്ടോ... കുഞ്ഞൂസിന്റെ മോള് ഭാഗ്യവതി തന്നെ.... അഭിപ്രായത്തിനു നന്ദി ..

ഹരീഷ്... അഭിപ്രായത്തിനു നന്ദി... ഞാന്‍ ഒട്ടും വിഷമിക്കുന്നില്ല ഈ ഗാപ് നെ ഓര്‍ത്തു... പക്ഷെ ഞായറാഴ്ച രാവിലെ വീട്ടിലെ കാര്യം കാണുമ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി ആണ് വരുന്നത്.... അത് ഒന്ന് ബ്ലോഗ് ചെയ്യാം എന്ന് കരുതി....

ഞാന്‍ .... അതെ... ആ പറഞ്ഞതാണ് ശെരി .. അഭിപ്രായത്തിനു നന്ദി ട്ടോ ...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-91345799809364316312010-07-27T18:20:57.354+09:002010-07-27T18:20:57.354+09:00സിയാ... ആദ്യ കമ്മെന്റ് നു നന്ദി. എന്റെ മോള് സിയുയ...സിയാ... ആദ്യ കമ്മെന്റ് നു നന്ദി. എന്റെ മോള് സിയുയുടെ മോളുടെ ഇപ്പോഴത്തെ പ്രായം ആയിരുന്നപ്പോള്‍ സിയാ പറഞ്ഞത് ശരിയായിരുന്നു... അമ്മ വഴക്ക് പറഞ്ഞു മുടി കെ ട്ടികൊടുക്കുന്നതും ഒക്കെ ആയിരുന്നു ഇഷ്ടം... ഇപ്പോള്‍ കുറച്ചു വലുതായില്ലേ... സ്വന്തം ഇഷ്ടം ആണ് പ്രധാനം... പക്ഷെ അത് തെറ്റാണു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല അവളോട്... എന്റെ മോളാണ് എന്ന് വച്ച് അവള്‍ക്കു അവള്ടെ ഇഷ്ടം ഉണ്ടാകാന്‍ പാടില്ല എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല എനിക്ക്...

ManjuBabu... അഭിപ്രായത്തിനു നന്ദി ട്ടോ...കുട്ടികളുടെ ലെവലിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഒക്കെ ശ്രമിക്കാറുണ്ട്... പക്ഷെ പലപ്പോഴും നടക്കാറില്ല എന്ന് മാത്രം.

ഉപാസന... പാട്ടിന്റെ കാര്യത്തില്‍ ഒരുപാടു ആളുകള്‍ പഴഞ്ചന്‍ ആയി മാറും അല്ലെ... നന്ദി ട്ടോ.

Jayan Evoor...അതെ... Generation gap ന്റെ കാര്യത്തില്‍ ജപ്പാന്,ഇന്ത്യ എന്നൊന്നും വ്യത്യാസം ഇല്ല.എല്ലായിടത്തും ഒന്ന് തന്നെ.അഭിപ്രായത്തിനു നന്ദി ട്ടോ.

മനോരാജ്.... നന്ദി ട്ടോ... മനോരാജ് പറഞ്ഞത് തന്നെ ആണ് ഞാനും പറയാന്‍ ട്രൈ ചെയ്തത്.മലയാളം ചാനല്‍ ഒന്നും ഇവിടെ കിട്ടില്ല ട്ടോ... അതുകൊണ്ട് കമ്പ്യൂട്ടറില്‍ ആണ് നാട്ടിലെ കാര്യങ്ങള്‍ എല്ലാം കുട്ടികളെ കാണിക്കുന്നത്.Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-25287061090370404102010-07-27T15:14:18.428+09:002010-07-27T15:14:18.428+09:00എനിക്ക് എന്റെ അച്ഛനെ മനസിലാക്കാന്‍ പ്രായമായപ്പോഴേക...എനിക്ക് എന്റെ അച്ഛനെ മനസിലാക്കാന്‍ പ്രായമായപ്പോഴേക്കും എന്റെ മക്കള്‍ എന്നെ ധിക്കരിക്കാന്‍ തുടങ്ങി എന്ന് പറഞ്ഞത് ആരാണാവോ.. നല്ല അനുഭവങ്ങള്‍.. ആശംസകള്‍ ..Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-27918463352130119582010-07-27T14:27:13.092+09:002010-07-27T14:27:13.092+09:00മഞ്ജു..
പണ്ടത്തെകാലത്ത് ട്രെൻഡുകൾ സ്ലോ മൂവിങ്ങ് ആ...മഞ്ജു..

പണ്ടത്തെകാലത്ത് ട്രെൻഡുകൾ സ്ലോ മൂവിങ്ങ് ആയിരുന്നു..
ഇന്നത് വളരെ ഫാസ്റ്റ് ആണു..
ഓരോ നിമിഷങ്ങൾക്കും വില..

പണ്ട്..മേഡേണിസം വളരെ പതുക്കെ അപ്ഡേറ്റ് ആയിക്കൊണ്ടിരുന്ന കാലത്ത് അതു ഫോളോ ചെയ്യാൻ മാതാപിതാക്കൾക്കു മടിയായിരുന്നു; എതിരായിരുന്നു..
പക്ഷേ..
ഇന്നങ്ങനെയല്ലാ..
പണ്ടത്തെ മാതാപിതാക്കളെപ്പോലെ നിഷേധാത്മകമായ സമീപനവുമായി നിന്നാൽ നമ്മൾ തനിച്ചാകും..
നമ്മുടെ കുട്ടികൾ നമ്മളിൽ നിന്നും ബഹുദൂരം അകലുകയും..സഞ്ചരിക്കുകയും ചെയ്യും..
അല്ലെങ്കിൽ തന്നെ..
നമ്മൾക്കും എന്താ പ്രായം..
90-2000 ഇതിനിടയിൽ ജീവിച്ച സാഹചര്യത്തിലാണൊ നമ്മളിപ്പോഴും ജീവിക്കുന്നത്..
നമ്മളും മാറി..
അല്ലേ..
ഇപ്പോൾ കുട്ടികൾക്ക് എന്താണൊ ഇഷ്ടം; അവരെ പ്രീതിപ്പെടുത്തുവാനായി നമ്മളും ആ ട്രാക്കിലേയ്ക്ക് വീണു പോകുകയാണുണ്ടായത്..
സോ..
ജെനെറേഷൻ ഗാപ്പിനേപ്പറ്റി ഓർത്ത് അനാവശ്യമായി വേവലാതിപ്പെടേണ്ട കെട്ടോ..:)ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-38958890526425770922010-07-27T03:00:45.893+09:002010-07-27T03:00:45.893+09:00മഞ്ജൂ, 'പോസ്റ്റ് ' നേരത്തെ വന്നു വായിച്ചി...മഞ്ജൂ, 'പോസ്റ്റ് ' നേരത്തെ വന്നു വായിച്ചിട്ട് പോയി.കമന്റ് ഇടാന്‍ ഇപ്പോഴാ സമയം കിട്ടിയത്.
പിന്നെ, ഈ 'ജെനറേഷന് ഗ്യാപ്പ്' എന്നത് എനിക്കങ്ങിനെ ഫീല്‍ ചെയ്തിട്ടില്ല ട്ടോ.... മോളുടെ പ്രായത്തിലേക്കിറങ്ങി ചെന്ന് അവളോടൊപ്പം കൂട്ടുകൂടി,ആടിപ്പാടി രസിക്കുന്നതിനാല്‍....മോള് പറയുന്നത് 'ഇതെന്റെ അമ്മ മാത്രമല്ല,കൂട്ടുകാരിയും' ആണെന്നാണ്. അതിനാല്‍ തന്നെയാവും എനിക്കിഷ്ടമുള്ള നമ്മുടെ പഴയ പാട്ടുകളും സിനിമകളും അവള്‍ക്കും ഇഷ്ടമാവുന്നതും,ഒരുമിച്ചു കാണാന്‍ വരുന്നതും, അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നതും.... ഇതുപോലെ തന്നെ എല്ലാക്കാര്യത്തിലും.
ഈ വിധത്തില്‍ കുട്ടികളിലേക്കിറങ്ങി ചെന്ന്, അവരിലൊരാളായി മാറാന്‍ മാതൃക എന്റെ മാതാപിതാക്കള്‍ തന്നെയും. എന്നും ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് അല്ല സുഹൃത്തുക്കള്‍ മാതാപിതാക്കള്‍ തന്നെയായിരുന്നു, ഇന്നും!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-49477863475574727272010-07-26T20:31:55.078+09:002010-07-26T20:31:55.078+09:00ഇതു വായിച്ചപ്പോള്‍ ഈ Quote പ്രസക്തമായി തോന്നി.
&q...ഇതു വായിച്ചപ്പോള്‍ ഈ Quote പ്രസക്തമായി തോന്നി.
"There is nothing wrong with today's teenager that twenty years won't cure"
-Author unknown

പിന്നെ കുഞ്ഞുണ്ണി മാഷിന്റെ ഈ കവിതയും
"പഴയ തലമുറയ്ക്കു തലയില്ല
പുതിയ തലമുറയ്ക്ക് മുറയില്ല"
ആദ്യത്തെ വരി പുതിയ തലമുറ പഴയ തലമുറയോട് പറയുന്നത്. രണ്ടാമത്തെ വരി പഴയ തലമുറ പുതിയ തലമുറയെ നോക്കി പറയുന്നത്.
മഞ്ജൂ..നല്ല പോസ്റ്റ്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-25142651555346920432010-07-25T23:07:16.735+09:002010-07-25T23:07:16.735+09:00made a nice read.but does the gap exist or is it t...made a nice read.but does the gap exist or is it that we are just assuming.I think possesiveness plays a part.you may not bother about these as seriously if it were somebody else's children. would you?children now get more exposures.so they tend to be indulgive.
program our minds and resonate with our siblings
It might work wonders.easier said than done though.Any yes dont we need nostalgia's too...ajoy aravindnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-61537061331114772072010-07-24T23:50:00.560+09:002010-07-24T23:50:00.560+09:00മഞ്ജൂ,
generation gap നന്നായി.
ഈ ഗ്യാപ്പില്‍ കൂടിയ...മഞ്ജൂ,
generation gap നന്നായി.
ഈ ഗ്യാപ്പില്‍ കൂടിയാ മോളെ ഞാനും കടന്നു വന്നത്.ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നതും..
ഇപ്പോള്‍ ഞാനും അവരുടെ കൂടെ scrabble കളിച്ചും,സുഡോകു ചെയ്തും മുന്നേറുന്നു.
അപ്പോള്‍ അവരതാ പറയുന്നു..''ഉമ്മ..,നിങ്ങളൊരു സംഭവമാ..''
ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
തല്ക്കാലം വിട.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-89028307227064393822010-07-24T22:49:52.365+09:002010-07-24T22:49:52.365+09:00താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ...താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
livestyle@gmx.comAnonymousnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-2037605852810556212010-07-24T22:41:25.164+09:002010-07-24T22:41:25.164+09:00താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ...താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
livestyle@gmx.comAnonymousnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-87049252121398581132010-07-24T19:41:12.076+09:002010-07-24T19:41:12.076+09:00good read manju, thought provoking ....
my experie...good read manju, thought provoking ....
my experience with generation gap is that it exists between every 5 years of age gap between people and not necessarily with the next generation. In my middle age now, I realize that this gap is in fact becoming larger and larger these days even with a smaller age gap. I cant help but also admit that the younger generation does seem to be smarter and the older generation wiser, cant say much about people in their middle ages though :)
To conclude,the moral of the story as I see it is that what really makes a difference is the 'wave length' and not really the 'generation gap' :)ഗീതം | geethamhttps://www.blogger.com/profile/15547068223789564601noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-21943090609667774842010-07-24T16:01:45.321+09:002010-07-24T16:01:45.321+09:00നിരക്ഷരന് ജിയുടെ അഭിപ്രായത്തിനു താഴെ ഒരൊപ്പു കൂടി...നിരക്ഷരന് ജിയുടെ അഭിപ്രായത്തിനു താഴെ ഒരൊപ്പു കൂടി.എത്രയൊക്കെ കാലത്തിനൊപ്പം ഓടാന്‍ ശ്രമിച്ചാലും ഈ തലമുറ വിടവ് അങ്ങനെ നില്‍ക്കാതെ തരമില്ല.‘അന്ന് അമ്മ എന്തേയങ്ങനെയെന്ന്’ മക്കള്‍ അറിഞ്ഞു പിടിച്ച് വരുമ്പോഴേക്കും അടുത്ത തലമുറ അതിലും വലിയ മുട്ടന്‍ വിടവുമായി കാത്തു നില്‍പ്പുണ്ടാവും.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-60193009735322745832010-07-24T13:49:07.602+09:002010-07-24T13:49:07.602+09:00കുറച്ചൊക്കെ ജനറേഷന് ഗ്യാപ്പ് ഉണ്ടാകും. അത് വരാതെ ...കുറച്ചൊക്കെ ജനറേഷന് ഗ്യാപ്പ് ഉണ്ടാകും. അത് വരാതെ തരമില്ല. മഞ്ജുവിന്റെ കുട്ടികളുടെ കാര്യത്തില്‍ കേരളത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംസ്ക്കാരത്തില്‍ വളരുന്നതിന്റെ സ്വാധീനം കൂടെ ഈ ഗ്യാപ്പാണെന്ന് തോന്നിപ്പിക്കുന്ന വിധം വന്നുഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് ടീനേജര്‍ നന്നു കൂട്ടുകാരികളുമായി ഉത്സവപ്പറമ്പില്‍ പോയത്. അവിടത്തെ അമ്മമാര്‍ക്ക് അതൊരു സാധാരണ കാര്യമല്ലേ ? അവിടത്തെ കുട്ടികളും അമ്മമാരും തമ്മില്‍ അക്കാര്യത്തില്‍ ഗ്യാപ്പ് ഇല്ല. മഞ്ജുവിന് മകളെ ഒറ്റയ്ക്ക് ഉത്സവപ്പറമ്പില്‍ വിടാന്‍ മനസ്സ് അനുവദിക്കാത്തത് നമ്മുടെ നാട്ടിലെ ഉത്സവപ്പറമ്പില്‍ എന്താണ് നടക്കുന്നതെന്ന് അറിയാവുന്നതുകൊണ്ടാണ്. നാട്ടിലെ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് ഉത്സവപ്പറമ്പില്‍ പോകാത്തതുകൊണ്ടാണ്.

അപ്പോള്‍ ഇക്കാര്യത്തില്‍(ഉത്സവം)ജനറേഷന് ഗ്യാപ്പ് വരുന്നില്ല, പകരം 2 സംസ്ക്കാരങ്ങളുടെ ഗ്യാപ്പാണ് കാണിക്കുന്നത്. പാട്ടിന്റെ കാര്യത്തില്‍ ..മഞ്ജുവിന്റെ കുട്ടികള്‍ കേരളത്തിലാണ് വളര്ന്നിരുന്നതെങ്കിലും അല്ലിയാമ്പല്‍ കടവില്‍ എന്ന ഗാനത്തിന് പകരം പൃഥ്വിരാജിന്റെ ഫാസ്റ്റ് നമ്പറിന് പിന്നാലെ തന്നെ പോയേനെ. അവിടെ ഗ്യാപ്പ് ഉള്ളത് തന്നെ. കുറച്ച് ഗ്യാപ്പ് ഇരിക്കട്ടേന്നേ.... :) കുറേ വളര്‍ന്ന് കഴിയുമ്പോള്‍ അവര്‍ക്കും അച്ഛനും അമ്മയുടേയും ടേസ്റ്റിന്റെ രഹസ്യം പിടികിട്ടും. പക്ഷെ അപ്പോഴേക്കും അവരുടെ മക്കളുമായി മറ്റൊരു ഗ്യാപ്പ് വന്നിരിക്കും ..... :) ഇത് പാരമ്പര്യ രോഗമാ.... :) :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-62661612476823242822010-07-24T04:18:22.932+09:002010-07-24T04:18:22.932+09:00ayyo ithu ente veetile kaaryam alleayyo ithu ente veetile kaaryam alleAnonymousnoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-66916952953669958972010-07-24T01:10:26.414+09:002010-07-24T01:10:26.414+09:00ഹ! ഹ!!
ജനറേഷൻ ഗ്യാപ്പ് ബോധ്യപ്പെടാൻ ജപ്പാനിൽ പോകണ്...ഹ! ഹ!!
ജനറേഷൻ ഗ്യാപ്പ് ബോധ്യപ്പെടാൻ ജപ്പാനിൽ പോകണ്ട!

ഈ നാട്ടിൽ ജീവിക്കുന്ന ഞങ്ങളെപ്പോലുള്ള മാതാപിതാക്കളുടെ പങ്കപ്പാടു നോക്കിയാ മതി!

ടെയ്സ്റ്റെല്ലാം എന്നേ മാറിപ്പോയി!

ചക്കയവിയലും മീൻ കറിയും എന്നു കേട്ടാലോ
പുളിശ്ശേരിയും ഇഞ്ചിത്തീയലും എന്നു കേട്ടാലോ
അമ്പലപ്പുഴ പാൽപ്പായസം എന്നുകേട്ടാലോ

ഒന്നും അവർക്കു കൊതി വരില്ല!
അതിനു പിസ, ബെർഗ്ഗർ, ഐസ്ക്രീം... ഒക്കെ വേണം!

പഴയപാട്ട് ഇവിടുത്തെക്കുട്ടികൾ തന്നെ കേൾക്കുന്നില്ല; റിയാലിറ്റി ഷോ കുട്ടികൾ ഒഴികെ!

വേഷവിധാനം, പഠനം, കളി... എല്ലാം മാറി.

നമ്മൾ ഇതൊക്കെ ഉൾക്കൊള്ളുക എന്നതേ നടക്കൂ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-9917677607073856802010-07-24T00:19:49.731+09:002010-07-24T00:19:49.731+09:00പാട്ടിന്റെ കാര്യത്തില്‍ ഞാനുമൊരു പഴഞ്ചനാ
എല്ലാം വക...പാട്ടിന്റെ കാര്യത്തില്‍ ഞാനുമൊരു പഴഞ്ചനാ
എല്ലാം വക്കാരിമഷ്ടാ
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-10133231186610713642010-07-24T00:18:03.343+09:002010-07-24T00:18:03.343+09:00മഞ്ജു കുറച്ചു കൂടി പറയാനും ഉണ്ടായിരുന്നു ...ഫുള്‍ ...മഞ്ജു കുറച്ചു കൂടി പറയാനും ഉണ്ടായിരുന്നു ...ഫുള്‍ കമന്റ് തലയില്‍ അപ്പോള്‍ വന്നില്ല ...ഇപ്പോള്‍ കുട്ടികളുടെ കൂടെ ഇരുന്നപോള് ഓര്‍ത്തതും ആണ് ....
ഇപ്പോള്‍ എന്റെ മോളോടു ഞാന്‍ ആ ഉടുപ്പ് ശരിക്കിടു എന്നോ,മുടി പരത്തി ഇടാതെ കെട്ടി വയ്ക്കു എന്നോ ഒക്കെ പറയുമ്പോള്‍ അവള്‍ക്കു വരുന്ന ദേഷ്യം കാണുമ്പോള്‍,ഇത് ഇരുപതു വര്‍ഷം മുന്‍പ് ഞാന്‍ കാണിച്ച അതേ വികാരം അല്ലെ എന്നോര്‍മ്മ വരും എനിക്ക്.എങ്കിലും പറയാതിരിക്കുന്നില്ല.....വീണ്ടും പറയും.. അവള്ടെ ദേഷ്യം കാണും....എന്നിട്ട് മനസ്സില്‍ "ആ...പറഞ്ഞിട്ട് കാര്യം ഇല്ല ... ജെനറേഷന് ഗാപ് ആണ്" എന്നങ്ങു ആശ്വസിക്കും.... കാരണം അമ്മയല്ലേ ഞാന്‍!! ...ഇത് ഒന്നും ജെനറേഷന് ഗാപ് അല്ല .അവര്‍ക്ക് അമ്മ വഴക്ക് പറഞ്ഞു കെട്ടി തരുന്നത് തന്നെ ആണ് ഇഷ്ട്ടവും എന്ന് എനിക്ക് തോന്നും ....അവര്‍ കുറച്ചു ഒക്കെ തനിയെ പുറത്തു പോയാലും വീട്ടില്‍ വരണമെന്നും ,അമ്മ വഴക്ക് പറയും എന്നൊക്കെ നല്ല പോലെ അറിയാം .അവര്‍ ജീവിക്കുന്ന സംസ്കാരത്തിലും,ഒന്ന് ഒളിഞ്ഞു നോക്കാതെ അവര്‍ക്ക് ഇവിടെ ജീവിക്കുന്ന കാര്യവും വലിയ വിഷമം ആണ് .....രണ്ടു രീതിയില്‍ ജീവിക്കാന്‍ പെടുന്ന വിഷമം അവര്‍ക്ക് ആണ് കൂടുതലും ..എന്ത് ജനറേഷന് ഗാപ് ഉണ്ടായാലും നമ്മുടെ കുട്ടികള്‍ക്ക് മനസ്സില്‍ കുറച്ചു സ്ഥലം നമുടെ നാടിനു വേണ്ടി ഉണ്ടാവും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ആളും ആണ് ഞാന്‍ ...ഇനി നിര്‍ത്താം ...ബാക്കി ഉള്ളവര്‍ എഴുതിയത് വായിക്കാന്‍ ഒന്ന് കൂടി പിന്നെ വരാം ..................siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-81643797459826143592010-07-23T23:43:10.100+09:002010-07-23T23:43:10.100+09:00നന്നായി എഴുതി. ജനറേഷൻ ഗ്യാപ്പ് ഇന്ന് പലകാര്യങ്ങളില...നന്നായി എഴുതി. ജനറേഷൻ ഗ്യാപ്പ് ഇന്ന് പലകാര്യങ്ങളിലും ഉണ്ട്. ഇപ്പോഴത്തെ കുട്ടികൾ ഏറ്റവും അധികം പറയുന്ന വാക്കാണ് അയ്യേ, ഈ അച്ഛനും അമ്മക്കും ഒന്നും അറിയില്ല. പഴഞ്ചൻ അച്ഛനും പഴഞ്ചൻ അമ്മ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഇതൊക്കെ മറ്റൊരു രീതിയിൽ പണ്ട് നമ്മളും പറഞ്ഞിട്ടില്ലേ എന്നോർക്കും. കുട്ടികളെ ആഴ്ചയിൽ ഒരിക്കൽ മലയാളം പരിപാടികൾ കാണാനോ അല്ലെങ്കിൽ മലയാളം എഴുതുവാനോ പ്രോത്സാഹിപ്പിക്കണം കേട്ടോ മഞ്ജു. അല്ലെങ്കിൽ നിങ്ങളൊക്കെ തിരിച്ച് നാട്ടിൽ വരുമ്പോളേക്കും നമ്മുടെ മലയാളം അസ്തമിക്കും.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8897936922314362956.post-55592744257606918472010-07-23T23:21:35.984+09:002010-07-23T23:21:35.984+09:00Enthayalum first comment njan thanne ezhuthatte..I...Enthayalum first comment njan thanne ezhuthatte..Ithu vayichappol athe anubhavathiloode thanneyanallo, nattil thanneyanengilum, njanum kadannu pokunnathu ennu thonnipoyi.Avarude oppam nilkkanamengil, dehichillengilum, avar cheyyunna karyangilude kurachokke nammalum update ayi poyikondirikkanam ennu saram....Manju Babunoreply@blogger.comtag:blogger.com,1999:blog-8897936922314362956.post-87456089235586177062010-07-23T23:05:54.272+09:002010-07-23T23:05:54.272+09:00എന്റെ മഞ്ജു ..........തേങ്ങ എന്റെ വക
.പോസ്റ്റ്...എന്റെ മഞ്ജു ..........തേങ്ങ എന്റെ വക
.പോസ്റ്റ് വായിച്ചു കുറച്ചു നേരം ഞാന്‍ ആ വീട്ടില്‍ കൂടി ഒന്ന് ഓടി നടന്നു ട്ടോ ...പ്രിയ കൂട്ടുക്കാരിയുടെ ''അമ്മ റോള്‍'' ഒന്ന് പഠിക്കാന്‍ ..വളരെ തുറന്ന ഒരു എഴുത്തും ...........
നമ്മുടെ friendship നു ഒരേ ഒരു ഗാപ് ഉള്ളു ...അതും കുട്ടികളുടെ ചെറിയ ഇഷ്ട്ടംവായിച്ചപോള്ആണ് തോന്നിയതും ...
എന്റെ കുട്ടികള്‍ക്ക് വീട്ടിലും കാറിലും ഒരേ പാട്ട് മതി .അത് അപ്പന്റെയും അമ്മയുടെയും ഇഷ്ടം ആണ് .......ഒന്നും മനസിലാവില്ല എങ്കിലും അവര്‍ അത് കേള്‍ക്കും ....അവധി ദിവസങ്ങളില്‍ മാത്രമേ ഇവിടെ കുട്ടികള്‍ ടിവി ക്ക് വിശ്രമം ഉള്ളു .......അന്ന് അപ്പന്റെയും അമ്മയുടെയും പുറക്കെ നടുക്ക ആണ് പതിവും ..............നമ്മുടെ അമ്മമാര്‍ പറഞ്ഞത് എല്ലാം ഇപ്പോള്‍ തിരിച്ചടി പോലെ ഞാനും ഇവരോട് ചിലപ്പോള്‍ പറയും .....ഇവര്‍ എവിടെ ആവുംമോ ആവോ?siyahttps://www.blogger.com/profile/05218787022443690794noreply@blogger.com